കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മെയ് 12 മുതൽ 18 വരെ "എന്റെ കേരളം' പ്രദർശന വിപണന മേള സംഘടിപ്പിക്കും. സംസ്ഥാന...
Calicut News
കുറ്റ്യാടി : ചിറകുമുളയ്‌ക്കും മുമ്പെ അനാഥരാക്കപ്പെട്ട സഹോദരങ്ങൾക്ക് ഇതൊരു വീട് മാത്രമല്ല. സഹപാഠികളും അധ്യാപകരും നാട്ടുകാരും പ്രിയപ്പെട്ടവരും ചേർന്നൊരുക്കിയ കൂടാണ്. കഷ്ടപ്പാടിന്റെ വേദനകളെല്ലാം ഈ സ്‌നേഹവീട്ടിലേക്ക് അവർ...
സ്റ്റേഷനുകളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. എല്ലാ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികൾ സ്ഥാപിക്കും: ആർ.പി.എഫ് ഐ.ജി. കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ...
ഇന്നു മുതൽ താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം. ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായിട്ടാണ് ബുധൻ മുതൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു അവധി...
വടകര: കിണറ്റിൽ വീണ പക്ഷിയെ രക്ഷിക്കാനിറങ്ങിയ ആൾ കുഴഞ്ഞു വീണു മരിച്ചു. തട്ടോളിക്കര വയനോളിത്താഴ അകവളപ്പിൽ വിജയനാണ് (66) മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായ വിജയൻ ജോലി കഴിഞ്ഞ്...
ചുരത്തിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. ബത്തേരി ചുള്ളിയോട് പൊട്ടയങ്ങൽ റാഷിദ് (25) ആണ് മരിച്ചത്. താമരശ്ശേരി ചുരത്തിലെ എട്ടാം വളവിന് താഴെയായിരുന്നു...
പേരാമ്പ്ര: നാടിൻ്റെ ഏറെക്കാലത്തെ സ്വപ്നമായ പേരാമ്പ്ര ബൈപ്പാസ് ഏപിൽ 30 ന് ജനങ്ങൾക്ക് സമർപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനപാതയിൽ കല്ലോടു നിന്ന്...
വടകരയിൽ അതിഥി തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. ജെ.ടി റോഡിലെ ജെ.ടി.ടൂറിസ്റ്റ് ഹോമിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബിഹാർ സ്വദേശി സിക്കന്തർ കുമാർ (19) ആണ്...
നാദാപുരം : പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര അക്രമം നടത്തിയ കേസിൽ ഒരാൾകൂടി റിമാൻഡിൽ. പേരോട് സ്വദേശി കുഞ്ഞിപ്പുരയിൽ അബ്ദുൾ റാസിഖിനെയാണ് (40) നാദാപുരം സിഐയും...
മേപ്പയ്യൂർ പഞ്ചായത്തിലെ വാർഡ് - 14ൽ സ്ഥിതിചെയ്യുന്ന 96-ാം നമ്പർ അംഗൻവാടി ക്രാഡിൽ അംഗൻവാടിയായി ഉയർത്തി. പരിപാടിയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ നിർവ്വഹിച്ചു. പഞ്ചായത്ത്...