ചിങ്ങപുരം സി.കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 57-ാം വാർഷികാഘോഷം നടത്തി. വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാതൃസംഗമം പരിപാടി സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി ഉദ്ഘാടനം...
Calicut News
നാദാപുരം–തലശേരി സംസ്ഥാനപാതയിൽ ചേറ്റുവെട്ടിക്ക് സമീപം റോഡരികിലെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളി പകൽ ഒന്നരയോടെയാണ് മരം കടപുഴകി വീണത്. ഏറെ നേരം ഗതാഗതവും വൈദ്യുതിയും...
മലപ്പുറം: ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 65 ലക്ഷം രൂപ വില മതിക്കുന്ന 1165 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം...
കോഴിക്കോട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും ധർണ നടത്തി. ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, വിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരണം ...
കോഴിക്കോട്: ഗതാഗതക്കുരുക്കില്ലാത്ത യാത്രയെന്ന പേരാമ്പ്രയുടെ കാലങ്ങളായ സ്വപ്‌നം സാക്ഷാൽക്കാരത്തിലേക്ക്. നിർമാണം പൂർത്തീകരിച്ച പേരാമ്പ്ര ബൈപാസ് മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച നാടിന് സമർപ്പിക്കും. അഗ്രികൾച്ചർ റഗുലേറ്ററി മാർക്കറ്റിങ്...
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരിക്കടുത്ത് കരുമലയിലാണ് അപകടം. ബൈക്ക് യാത്രക്കാരനായ വേങ്ങേരി കാളാണ്ടി താഴയിൽ അഭിഷേക് (21) ആണ്...
സെർവർ തകരാർ പരിഹരിച്ചു. റേഷന്‍ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. നിലവിലെ സര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റി. എന്‍.ഐ.സി ഹൈദരാബാദിൻ്റെ നിര്‍ദേശപ്രകാരമാണ് ഡാറ്റ മാറ്റിയത്....
കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന. കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്നായിരുന്നു വീണാ ജോർജ് പരിശോധന നടത്തിയത്. വാർഡുകളിലും അത്യാഹിത വിഭാഗങ്ങളിലും...
കോഴിക്കോട്: മലയാള സിനിമാലോകം മാമുക്കോയ എന്ന നടന് അർഹിക്കുന്ന ആദരം നൽകിയില്ലെന്ന് സംവിധായകൻ വി എം വിനു. പലരും അദ്ദേഹത്തെ കാണാൻ വരുമെന്ന് കരുതി. ആരും വന്നില്ല....
വടകരയിൽ യുവാവിനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ട്യാട്ട് മീത്തൽ ശ്രീജേഷാണ് (44) മരിച്ചത്. അറക്കിലാട് നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കാർപെൻ്ററായ ശ്രീജേഷ് ഈ...