KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊടുവളളിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മൽ അബ്ദുൾ ലത്തീഫി (46) നെയാണ്‌ കൊടുവള്ളി പൊലീസ്‌...

കോഴിക്കോട് അഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞപ്പള്ളി തൈക്കണ്ടിയിൽ ജലാലുദ്ദീന്റെ ഭാര്യ സറീന (40) യെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്...

താമരശേരി: ഒരുവർഷം നീളുന്ന പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി താമരശേരി ചുരം ശുചീകരിച്ചു. ഞായർ രാവിലെ എട്ടിന്‌ ആരംഭിച്ച ശുചീകരണത്തിൽ താമരശേരി, തിരുവമ്പാടി, ബാലുശേരി,...

എലത്തൂർ: ഫൈബർ വള്ളം മറിഞ്ഞ് നാല് പേർക്ക് പരിക്ക്. മീൻപിടിത്തത്തിന്‌ പോയ ഫൈബർ ഔട്ട്ബോർഡ് ഫൈബർ ശക്തമായ കാറ്റിൽ കടലിൽ തലകീഴായി മറിഞ്ഞു. പുതിയങ്ങാടി സ്രാമ്പി പറമ്പിൽ...

അത്തോളി കൊങ്ങന്നൂർ കിഴക്കേവളപ്പിൽ സരള ടീച്ചർ (76) നിര്യാതയായി. വെങ്ങളം എ. യു. പി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: കെ കുമാരൻ. (റിട്ട.ആർമി ആന്റ് റിട്ട. പോസ്റ്റ്...

കോഴിക്കോട്‌: മഴ തുടങ്ങിയതോടെ ജില്ലയിൽ പനി വ്യാപകം. പ്രതിദിനം രണ്ടായിരത്തോളം പേരാണ്‌ ചികിത്സതേടുന്നത്‌. വൈറൽ പനിയാണ്‌ കൂടുതൽ. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ മാത്രം ശനിയാഴ്‌ച 1201 പേരാണ്‌ ചികിത്സതേടിയത്‌. 12...

കോഴിക്കോട് കാര്‍ മോഷണ കേസില്‍ പ്രതി പിടിയില്‍. മലപ്പുറം മമ്പുറം സ്വദേശി ഷറഫുദ്ദീ (41) നാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. ഈ മാസം 4ാം തിയ്യതിയാണ്...

മീൻ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് ബോട്ടിൽ...

കോഴിക്കോട്‌: ഡിവൈഎഫ്‌ഐയുടെ ‘ഹൃദയപൂർവം’ പൊതിച്ചോർ വിതരണം 25 ലക്ഷം കവിഞ്ഞു. മനുഷ്യർക്ക്‌ മനുഷ്യരോടുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും രുചിയായിരുന്നു 25 ലക്ഷം പൊതിച്ചോറുകൾക്ക്‌. രോഗക്കിടക്കയിൽ വീണുപോയ അജ്ഞാതരായ മനുഷ്യരുടെ...

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. തൈപ്പറമ്പത്ത് ശിവാനി എന്ന പത്തൊൻപതുകാരിയാണ് മരിച്ചത്. ഭർത്താവ്: ഷിജിൻ. അച്ഛൻ: പരേതനായ അച്ചുതൻ. അമ്മ: മിനി. സഹോദരൻ:...