KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്>കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസ് മാപ്പ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കില്ലെന്നും അസി. കമ്മീഷണര്‍ പറഞ്ഞു. ടൌണ്‍ എസ്ഐക്ക് പിഴവ് പറ്റിയതാണെന്നും പൊലീസ് പറഞ്ഞു....

കോഴിക്കോട്> കോഴിക്കോട് ജില്ല കോടതിയില്‍ വാര്‍ത്തയെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.കോടതിയില്‍ കയറാന്‍ ശ്രമിച്ചെന്നാരോപിച്ച്  മാധ്യമപ്രവര്‍ത്തകരെ  പൊലീസ് അറസ്റ്റ് ചെയ്തു. കോടതിക്ക് പുറത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ്...

കോഴിക്കോട് > ജില്ലയില്‍ നാലുപേര്‍ക്ക് കൂടി ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. വടകര, നാദാപുരം, കൊടുവള്ളി, കരുവിശേരി എന്നിവിടങ്ങളിലാണ് രോഗം സംശയിക്കുന്നവരുള്ളത്. എല്ലാവരും 19 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്....

മലപ്പുറം: കോഴിക്കോട് വിമാനത്താവള വികസനത്തിനെതിരെ സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി പ്രദേശവാസികളുടെ പ്രതിഷേധ മാര്‍ച്ച്‌. കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതി സംഘടിപ്പിച്ച മാര്‍ച്ചില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ഇനിയൊരിക്കല്‍ക്കൂടി കുടിയൊഴിഞ്ഞു പോകാന്‍...

കോഴിക്കോട് > ഡിഫ്തീരിയക്കെതിരെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെ തിങ്കളാഴ്ച ജില്ലില്‍ ഏഴു പേര്‍ക്കുകൂടി ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതില്‍ രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പരിശോധനാഫലം...

കോഴിക്കോട് : തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ ഭേദഗതി നിയമത്തോട് യോജിക്കാനാവില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ജില്ലാ ലോറി ട്രാസ്പോര്‍ട്ട് ഏജന്‍സീസ് യൂണിയന്‍...

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതകള്‍. കോഴിക്കോട് ഉള്ള്യേരി സ്വദേശി ശ്രീലക്ഷ്മിയെ ഈ മാസം പതിനാറാം തീയതിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍...

കോഴിക്കോട് > ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനാവിമാനത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികളും. കാക്കൂര്‍ തച്ചൂര്‍ അപ്പുനിവാസില്‍ രാജന്റെ മകന്‍ സജീവ്കുമാര്‍(38), കക്കോടി കോട്ടൂപ്പാടം സ്വദേശി ചെറിയാമ്പത്ത് പരേതനായ...

കോഴിക്കോട് > ആഗസ്ത് 15ന് കോഴിക്കോട് കടപ്പുറത്ത് 'വിടപറയുക വര്‍ഗീയതയോട്, അണിചേരുക മതനിരപേക്ഷതക്കൊപ്പം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യുവസാഗരത്തിന് സ്വാഗതസംഘമായി. കോഴിക്കോട് എന്‍ജിഒ യൂണിയന്‍ ഹാളില്‍...

കോഴിക്കോട് > കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍  തട്ടുകട അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യയോഗ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ഉന്തുവണ്ടികളും ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ച ഫ്രിഡ്ജിന്റെയും...