KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: ക്രിസമസ് - പുതുവത്സര ആഘോഷത്തിനായി മത്സ്യഫെഡ് നാളെ മുതല്‍ ജനുവരി രണ്ട് വരെ മത്സ്യവിഭവങ്ങളുടെ പ്രത്യേക വില്‍പ്പന നടത്തും. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഫീസ്റ്റ് ഓഫ്...

കോഴിക്കോട്: ആയിരക്കണക്കിനാളുകളുടെ സാന്നിദ്ധ്യത്തില്‍ കോഴിക്കോട് ബീച്ചിനെ സാക്ഷിയാക്കി പുനരേകീകരിച്ച കേരള നദ്വത്തുല്‍ മുജാഹിദീന്‍ ഐക്യ മഹാസമ്മേളനം നടന്നു. കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്തു....

കോഴിക്കോട്: ചിത്രാഞ്ജലി അഖില കേരളാടിസ്ഥാനത്തില്‍ നടത്തിവരുന്ന നഴ്സറി കുട്ടികളുടെ മുപ്പത്തഞ്ചാമത്‌ കലോത്സവം ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ ടാഗോര്‍ സെന്ററിനറി ഹാളില്‍ നടക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ഭാരവാഹികള്‍...

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത നദീറിനെ വിട്ടയച്ചു. നദീറിനെതിരെ തെളിവുകളില്ലാത്തതിനാലാണ് വിട്ടയച്ചത്. ആറളത്തെ കോളനികളില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്ത സംഘത്തില്‍...

കോഴിക്കോട് : ഉത്സവാന്തരീക്ഷത്തില്‍ ജനസാഗരം സാക്ഷിയായി പന്നിയങ്കര മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഞായറാഴ്ച രാവിലെ പത്തിന് പാലം തുറന്നുകൊടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരും തുറന്ന...

കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സുഹൃത്തുക്കള്‍ ഏറ്റുവാങ്ങി കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ അടക്കം ചെയ്തു. പൊലീസ് വെടിവയ്പ്പിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവം...

കോഴിക്കോട്: കോഴിക്കോട് അത്തോളിക്ക് സമീപം കോലാശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തോലായി പുതിയോട്ടില്‍ വീട്ടില്‍ ഹുസൈനാണ് ഭാര്യ ആസിയയെ (55) കൊലപ്പെടുത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കൊലപാതകം....

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ (ആരോഗ്യം) ഓഫീസിന് കീഴിലുളള ആശുപത്രികളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സര്‍ജനെ നിയമിക്കുന്നു. താത്പര്യമു ള്ള ഉദ്യോഗാര്‍ഥികളില്‍ എംബിബിഎസ് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെയും ടിസിഎംസി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും...

പയ്യോളി : അന്തര്‍ദേശീയ കരകൌശല മേളക്ക് ഒരുങ്ങിയ ഇരിങ്ങല്‍ സര്‍ഗാലയ ഇന്റര്‍നാഷണല്‍ അവാഡിന്റെ തിളക്കത്തില്‍. സര്‍ഗാലയയിലെ സ്ഥിരം കലാകാരനായ തൃശൂര്‍ കിളിമംഗലം സ്വദേശി എന്‍ സി അയ്യപ്പ(75)...

വടകര : ജില്ലാ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കാന്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ യുവാക്കളുടെ കൂട്ടായ്മ ഒരുങ്ങുന്നു. താലൂക്കിലെ നിര്‍ധനരായ ആയിരക്കണക്കിന് രോഗികളുടെ ആശ്വാസകേന്ദ്രമായ...