KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ സിഡാക്കില്‍ ആന്‍ഡ്രോയ്ഡ്, ജാവ, എന്‍.ഇ.ടി, പി.എച്ച്.പി. കോഴ്‌സുകളില്‍ ഇന്റേണ്‍ഷിപ്പിനുവേണ്ടി ഡിപ്ലോമ, ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7012335705.

പേരാമ്പ്ര: പേരാമ്പ്രയിലെ കരിയര്‍ സെന്ററും, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും 28-ന് സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കുന്നു. പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ രാവിലെ ഒമ്പതിനാണ് പരിപാടി. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെപ്പറ്റി കോഴിക്കോട് എന്‍.ഐ.ടിയിലെ...

കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയത്തിന്റെ ശ്രീസ്വാതിതിരുനാള്‍ സംഗീതോത്സവം തളി പത്മശ്രീ കല്യാണമണ്ഡപത്തില്‍ തുടങ്ങി. പ്രോഗ്രാം മേധാവി മീരാറാണി എസ്. വിളക്കു തെളിയിച്ച്‌  ഉദ്ഘാടനം ചെയ്തു. കൊല്ലം ജി.എസ്....

കോ​ഴി​ക്കോ​ട്: റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ലും ട്രെ​യി​നി​ലും ചാ​ർ​ജ് ചെ​യ്യാ​ൻ വ​യ്ക്കു​ന്ന വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ക്കു​ന്ന യു​വാ​വി​നെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ എ​സ്ഐ ബി.​കെ.​സി​ജു​വും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്തു. ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​ർ...

കോ​ഴി​ക്കോ​ട്: ഓ​പ്പ​റേ​ഷ​ൻ സു​ലൈ​മാ​നി പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കു​ടം തീ​രു​മാ​നി​ച്ചു.​ പ​ദ്ധ​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജി​ല്ല​യി​ലെ 120 ഹോ​ട്ട​ലു​ക​ളി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. പ​ദ്ധ​തി...

ഫറോക്ക്: ജപ്പാന്‍ കുടിവെളള വിതരണത്തിന്റെ ​ ​പരീക്ഷണത്തിനിടയില്‍ ഫറോക്ക് അങ്ങാടിയില്‍ ​പൈപ്പ് പൊട്ടി. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ റോഡ് തകര്‍ന്നു തരിപ്പണമായി.​ ഇന്നലെ വൈകീട്ട് നാലു മണിയോടെ ഫറോക്ക്...

കു​റ്റ്യാ​ടി: ലോ​ക വ​നി​താദി​ന​ത്തില്‍ ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി ​ന​ഗ​റില്‍ ന​ട​ന്ന സ്വ​ച്ഛ്​ശ​ക്തി 2017 സ​മ്മേ​ള​ന​ത്തില്‍ പ​ങ്കെ​ടു​ത്ത കേ​ര​ള​ത്തില്‍ നി​ന്നു​ള്ള വ​നി​താ പ്ര​സി​ഡന്റു​മാ​രു​ടെ മ​ത​പ​രമാ​യ വി​ശ്വാസത്തി​ന്റെ ഭാ​ഗമാ​യ ശി​രോ​വ​സ്ത്രം അ​ഴി​പ്പി​ച്ച...

പേരാമ്പ്ര: സി.പി.എം ​- ബി.ജെ.പി സംഘര്‍ഷം തുടരുന്ന പാലേരിയില്‍ ഇന്നലെ രണ്ടിടങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ വാഴത്തോട്ടവും തെങ്ങിന്‍ തൈകളും പച്ചക്കറിയിനങ്ങളും നശിപ്പിച്ചു. ബി.ജെ.പി അനുഭാവികളായ പാലേരി ടൗണിനടുത്ത്...

കോഴിക്കോട്: കോടഞ്ചേരി കോളേജില്‍ നിന്ന് അകാലത്തില്‍ പൊലിഞ്ഞ നീതു. കെ ജോസിന്റെ ഓര്‍മ്മയ്ക്കായി സഹപാഠികളായ കോടഞ്ചേരി കോളജിലെ 2010-13 വര്‍ഷത്തെ ഇക്കണോമിക്സ് വിദ്യാര്‍ത്ഥികള്‍ നല്‍കി വരുന്ന നീതു....

പേരാമ്പ്ര: പാലേരിയില്‍ വീണ്ടും സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷം. പുലര്‍ച്ചെ സി.പി.എം പാലേരി ലോക്കല്‍കമ്മറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. ഓഫീസിന്റെ വാതിലുകള്‍ ബോംബേറില്‍ തകര്‍ന്നു. ഇന്നലെ രാത്രി പാലേരി...