KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: നിലനില്പിനുള്ള മരങ്ങളുടെയും പ്രകൃതിയുടെയും അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചും അതിനു വേണ്ടി മനുഷ്യര്‍ക്ക് നിയമ വേദികളില്‍ ശബ്ദമുയര്‍ത്താമെന്ന സന്ദേശം നല്‍കിയും മഴമരത്തിന്റെ നാമകരണ പരിപാടി നെല്ലിക്കോട്ട് നടന്നു. 1972...

കോഴിക്കോട്: യൂണിവേഴ്‌സല്‍ ക്രിക്കറ്റ് അക്കാദമിയുടെ നേതൃത്വത്തില്‍ 8 - 23 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കായി ക്രിക്കറ്റ് പരിശീലനക്യാമ്പ് ആരംഭിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ ക്കുമായി 40 ദിവസത്തെ ക്യാന്പാണ് ഒരുക്കിയിട്ടുള്ളത്....

ബാലുശ്ശേരി: കുടിവെള്ള ക്ഷാമം രൂക്ഷമായ ബാലുശ്ശേരി പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളില്‍ പൊന്നരം തെരുവിലെ വിശ്വചേതനാ സേവാസമിതി പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണം തുടങ്ങി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമവെള്ളച്ചാലന്‍കണ്ടി,...

പേരാമ്പ്ര: ചെറുകിട വൈദ്യുത പദ്ധതികള്‍ പരമാവധി ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലം സമ്ബൂര്‍ണ...

മുക്കം: കാരശ്ശേരി പഞ്ചായത്ത് ആദിവാസി വിഭാഗങ്ങള്‍ക്ക് മാത്രമായി മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആദിവാസി മേഖലയായ തോട്ടക്കാട് അങ്ങാടിയില്‍ നടന്ന ക്യാമ്പ് ജില്ലമെഡിക്കല്‍ ഓഫീസര്‍ എസ്.എന്‍....

മാനന്തവാടി: വയനാട്ടില്‍ സ്വര്‍ണനിക്ഷേപമുണ്ടോ എന്നറിയാന്‍ കേന്ദ്ര ഖനനവകുപ്പിന്റെ സര്‍വേ തുടങ്ങി. എടവക ഗ്രാമപ്പഞ്ചായത്തിലെ മാങ്ങലാടിയിലാണ് കേന്ദ്ര മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് സര്‍വേ നടത്തുന്നത്. മൈനിങ് ആന്‍ഡ്...

വടകര> കൈപ്പന്തുകളിയെ നെഞ്ചേറ്റിയ കടത്തനാട് അഖിലേന്ത്യാ വോളിമേളക്കായി ഒരുങ്ങുന്നു. പാലിയേറ്റീവ് പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സമാഹരണത്തിനായി ഡിവൈഎഫ്ഐ വടകര ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ടു മുതല്‍ ഒമ്പതുവരെയാണ്...

താമരശേരി > ചുരത്തില്‍ ഒമ്പതാം വളവിനു താഴെ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട - തിരുനെല്ലി സൂപ്പര്‍ ഫാസ്റ്റും കോഴിക്കോട്ടേക്ക് വരികയായിരുന്ന...

കൊയിലാണ്ടി: ഇൻഷുറൻസ് പ്രീമിയം വർധനവിൽ പ്രതിഷേധിച്ച് 31-ന് സംസ്ഥാന വ്യാപകമായി നടത്താൻ തീരുമാനിച്ച മോട്ടോർ വാഹന പണിമുടക്കിൽ നിന്ന് കൊയിലാണ്ടി നഗരസഭയിലെ ഓട്ടോ-ടാക്സി തൊഴിലാളികളെ ഒഴിവാക്കിയതായി സംയുക്ത...

കോഴിക്കോട് > ജല സംരക്ഷണത്തിന് ആകാശ ഗംഗ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്. മഴവെള്ളം കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍നിന്നും ശേഖരിച്ച് അരിച്ച് കിണറുകളില്‍ ശേഖരിക്കുന്ന പദ്ധതിയാണ് ആകാശഗംഗ.  ഗ്രാമ,...