രാമനാട്ടുകര > കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ രാമനാട്ടുകരയില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് തുടങ്ങി. രാമനാട്ടുകര സര്‍വീസ് സഹകരണ ബാങ്കിനുകീഴില്‍ ടൗണില്‍ ആരംഭിച്ച മാര്‍ക്കറ്റില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ നോട്ടുപുസ്തകങ്ങളുള്‍പ്പെടെ 20 മുതല്‍ 40...
Calicut News
വടകര: സ്വാതന്ത്ര്യ സമരസേനാനി പരേതനായ കെ.പി. കുഞ്ഞിരാമന്‍വൈദ്യരുടെ സ്മരണയ്ക്ക് മേയ് അഞ്ചിന് 8.30-ന് അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാ മത്സരം നടത്തും. എല്‍.പി, യു.പി,...
ചേമഞ്ചേരി: കാപ്പാട് അങ്ങാടിയില്‍ നിര്‍മിച്ച കോണ്‍ഗ്രസ് ഭവന്‍ കെ. മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എ.ടി....
ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്തില്‍ പത്താംതരം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കുള്ള നീന്തല്‍ പരിശീലനം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീബ വരേക്കല്‍, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ...
കോഴിക്കോട്: മിഠായിത്തെരുവ് സൗന്ദര്യവത്കരണ പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തിക്ക് തുടക്കമായി. കെഎസ്ഇബിയുടെ പോസ്റ്റുകള്‍ മാറ്റി താല്‍ക്കാലിക കണക്ഷന്‍ കടകള്‍ക്ക് നല്‍കുന്ന ജോലിയാണ് ആരംഭിച്ചത്. രണ്ടുദിവസത്തിനകം ഈ പ്രവൃത്തിപൂര്‍ത്തിയാക്കും. ഇതിനുശേഷം...
നാദാപുരം: സി.പി.എം. പേരോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കരി ഓയിലടിച്ചു. പാറക്കടവ് റോഡിലെ പട്ടാണിയില്‍ പി.പി. നാണു സ്മാരക മന്ദിരത്തിനാണ് കരിഓയിലടിച്ചത്. ഒരുവര്‍ഷത്തിനിടെ മൂന്നാംതവണയാണ് ഓഫീസിനുനേരേ ആക്രമണമുണ്ടാകുന്നത്. തിങ്കളാഴ്ച...
കോഴിക്കോട് > കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള മാര്‍ക്സിസം പഠനകോഴ്സിന്റെ അവലോകനവും ഇതുവരെ നടന്ന 12 ക്ളാസുകളുടെ സിഡി പ്രകാശനവും എന്‍ജിഒ യൂണിയന്‍ ഹാളില്‍...
ബാലുശ്ശേരി: അഞ്ചരലിറ്റര്‍ വിദേശമദ്യവുമായി കരുമല കെട്ടിന്‍പുറായില്‍ കെ.പി. സതീശനെ ബാലുശ്ശേരി എസ്.ഐ. കെ. നൗഫലും സംഘവും പിടികൂടി അഞ്ഞൂറിന്റെ പതിനൊന്ന് കുപ്പികളാണ് പിടിച്ചെടുത്തത്. ഇയാളെ പേരാമ്പ്ര കോടതിയില്‍ റിമാന്‍ഡ്...
കോഴിക്കോട്: നീണ്ട കാലയളവിനു ശേഷം മലയാള മണ്ണിലേക്ക് മികച്ച നടിക്കുള്ള ദേശീയ പട്ടം കൊണ്ടുവന്ന കോഴിക്കോട്ടുകാരി സുരഭി ലക്ഷ്മിക്ക് നഗര പൗരാവലിയുടെ സ്നേഹോഷ്മള സ്വീകരണം. കോഴിക്കോട് ടാഗോര്‍...
ഒഞ്ചിയം: ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ്സ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിന് കരുത്തില്ല. സര്‍ക്കാരിനെ മാധ്യമങ്ങള്‍ ആക്രമിക്കുന്നത് വലതുപക്ഷത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഒഞ്ചിയം...