KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: പരിശീലകയായതിന് ശേഷമുള്ള പി ടി ഉഷയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായ സിന്തറ്റിക് ട്രാക്ക് സഫലമാവുന്നു. കോഴിക്കോട് കിനാലൂരിലെ ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സിലെ 400...

നാദാപുരം: സമൂഹമാധ്യമങ്ങളിലൂടെ യുവതികളുമായി സൗഹൃദം നടിച്ച്‌ കെണിയില്‍പെടുത്തി പണം തട്ടുന്ന യുവാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. നീലഗിരി ജില്ലയിലെ ഗുഡലൂര്‍ ദേവാര്‍ഷോലൈ രണ്ടാം വാര്‍ഡിലെ അര്‍ഷാദി(18)നെയാണ്‌ നാദാപുരം...

കുന്ദമംഗലം: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഓഫീസിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു.  പി.ടി.എ.റഹീം എം.എൽ.എ. അദ്ധ്യക്ഷത...

പന്തീരാങ്കാവ്​:​ കൊടൽ ഗവ. യു.പി. സ്കൂളിൽ ഒരു വീട്ടിൽ ഒരു നെൽക്കതിർ പദ്ധതി ,സ്കൂളിൽ ഒരു നെൽകൃഷിത്തോട്ടം എന്നിവയുടെ ഉദ്ഘാടനം ഒളവണ്ണ കൃഷി ഓഫീസർ അജയ് അലക്സ്...

കോഴിക്കോട്: എ.ഐ.വൈ.എഫ് നേതൃത്വത്തിലുള്ള പി.കെ.വി സ്മൃതി വനപദ്ധതിയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടക്കമായി. മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റൽ പരിസരത്ത് പ്ലൈവിൻ തൈ നട്ടുകൊണ്ട് ഭക്ഷ്യ മന്ത്രി...

വടകര: രാഷ്ട്രീയപാര്‍ട്ടി ഓഫീസുകള്‍ക്കുനേരേ അക്രമം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഓഫീസുകളില്‍ സി.സി.ടി.വി. സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി പോലീസ് രംഗത്ത്. വടകര ഡിവൈ.എസ്.പി. കെ. സുദര്‍ശനാണ് വടകര സബ്ഡിവിഷന്‍ പരിധിയിലെ...

കോഴിക്കോട്: ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി രണ്ടുമണിക്കൂറോളം...

പേരാമ്പ്ര: കൂരാച്ചുണ്ടില്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ച വീട്ടമ്മയ്ക്ക് വീട്ടുമുറ്റത്ത് ശവസംസ്‌കാരം. പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ പൂവത്തുംചോല ലക്ഷംവീട് കോളനിയിലെ പാറക്കല്‍ രാജന്റെ ഭാര്യ കനകമ്മയുടെ (52) ശവസംസ്‌കാരമാണ്...

കോഴിക്കോട്‌: കുടുംബശ്രീ ഹോം ഷോപ്പിലൂടെ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്ക്‌ ഒരേ പേരും ഒരേ ഗുണ മേന്മയുമുണ്ടാകണമെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌. നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക്‌ പുറമെ വൈവിദ്ധ്യ വല്‍ക്കരണവും ഉണ്ടാകണം....

കോഴിക്കോട്‌: അച്യുതന്‍ ഗേള്‍സ്‌ സ്‌കൂളിലെ ക്ലാസ്‌ മുറിയില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന്‌ വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ കയറാതെ പ്രതിഷേധിച്ചു. തിങ്കളാഴ്‌ച്ച രാവിലയാണ്‌ സംഭവം. രാവിലെ സ്‌കൂളിലെത്തിയ...