മൂടാടി: ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപ്പഞ്ചായത്തില്‍ ശുദ്ധജലമത്സ്യകൃഷിക്ക് താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നികുതിരസീതിന്റെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂലായ് 24-വരെ സ്വീകരിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 9745826304.
Calicut News
കൊയിലാണ്ടി: മുചുകുന്ന് ഗവ: കോളേജില്‍ ബസ് ഡ്രൈവര്‍ കം സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു. വിമുക്ത ഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുള്ളവര്‍ ജൂലായ് 24-ന് 10 മണിക്ക് കൂടിക്കാഴ്ചക്ക് ഓഫീസില്‍...
കൊയിലാണ്ടി: ദേശീയപാത പൊയിൽക്കാവിൽ വൻ മരം കടപുഴകി വീണു. രണ്ടര മണിക്കൂർ ഗാതഗതം സ്തംഭിച്ചു. ഇന്ന് കാലത്തായിരുന്നു സംഭവം. കൊയിലാണ്ടിഫയർഫോഴ്‌സ് ഓഫീസർ സി.പി ആനന്ദന്റെ നേതൃത്വത്തിൽ എത്തിയ...
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച സംഭവത്തിലാണ് വില്ലേജ് ഓഫീസര്‍ക്കും കൊയിലാണ്ടി തഹസില്‍ദര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എ ച്ച്...
കോഴിക്കോട്: സ്കൂളിലെത്താനാവാത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പുസ്തകവും കളിയുപകരണങ്ങളും നല്‍കി കോഴിക്കോട് തിരുവണ്ണൂര്‍ സൗത്ത് ബിആര്‍സി. പതിനാറ് കുട്ടികള്‍ക്കാണ് പുസ്തകങ്ങളും കളിയുപകരണങ്ങളും പന്നിയങ്കരയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തത്. പരിപാടി...
കൊയിലാണ്ടി: സ്പെഷ്യൽ സ്കൂളുകൾക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് ആദ്യമായി പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. എസ്.സി.ഇ.ആർ.ടി.ആണ് പുസ്തകങ്ങൾ തയ്യാറാക്കിയത്. ബുദ്ധിപരിമിതിയുള്ള കുട്ടികളെ ലക്ഷ്യമിട്ട് തേൻ തുള്ളി, കാക്കേം പൂച്ചേം, വീടും...
കോഴിക്കോട്: വടകരയ്ക്കടുത്ത് തോടന്നൂരില്‍ സിപിഐഎം ഓഫീസ് കത്തിച്ചു. തോടന്നൂര്‍ ബ്രാഞ്ച് ഓഫീസായ മത്തായി ചാക്കോ മന്ദിരമാണ് അക്രമികള്‍ കത്തിച്ചത്. ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു...
കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി. സ്‌കൂൾ നല്ലപാഠം ക്ലബ്ബിന്റെയും, സാമൂഹിക ശാസ്ത്രക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാർത്ഥികൾ ചരിത്രാന്വേഷണയാത്ര സംഘടിപ്പിച്ചു. നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമത്തിലുള്ള പുരാതനമായ ഗുഹകളാണ് വിദ്യാര്‍ത്ഥിസംഘം സന്ദര്‍ശിച്ചത്. അഞ്ചാം...
വടകര: ശക്തമായ മഴയോടൊപ്പം ചുഴലിക്കാറ്റും. താലൂക്കില്‍ കനത്ത നഷ്ടം. വടകരയില്‍ താഴെ പുത്തൂര്‍ രാമകൃഷ്ണന്റെ വീട് മഴയില്‍ തകര്‍ന്നു. മേല്‍ക്കൂരയും ഒരു ഭാഗവും അമര്‍ന്ന നിലയിലാണ്. കൂലിപ്പണിക്കാരനായ...
കോഴിക്കോട്: പാറോപ്പടിയിലെ അഖില്‍ ഓട്ടോ ഗാരേജ് ജീവനക്കാരനായ അഭിജിത്ത് വീണുകിട്ടിയ മൂന്നു പവന്‍ സ്വര്‍ണാഭരണം അവകാശിക്ക് തിരിച്ചേല്‍പ്പിച്ചു. പാറോപ്പടി സൗപര്‍ണ്ണിക പെട്രോള്‍ പമ്പില്‍ നിന്നാണ് സ്വര്‍ണ്ണ ബ്രേയ്സ്...