KOYILANDY DIARY.COM

The Perfect News Portal

Calicut News

പേരാമ്പ്ര: വടകര - അരീക്കോട് 220 കെ.വി. ടവര്‍ ലൈനില്‍ നിന്നു കീഴെയുള്ള എല്‍.റ്റി. ലൈനിലേക്ക് വൈദ്യുതി പ്രവഹിച്ച്‌ ഒന്‍പത് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത്...

പേരാമ്പ്ര: മനുഷ്യത്വത്തിന്റെ പ്രതിരൂപമാണു തണലെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന്‍. അരിക്കുളം തണല്‍ ഡയാലിസിസ് സെന്ററിന് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം...

കാട്ടിലപീടിക: പാചക വാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ച മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി അടുപ്പ് കൂട്ടി സമരം നടത്തി....

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനത്തോടനുബന്ധിച്ച്‌ പ്രദേശത്തെ ഏറ്റവും പ്രായംചെന്ന വ്യക്തിയായ വയലാളി പാത്തുമ്മയെ ആദരിച്ചു. വയോജന ദിനത്തില്‍ വര്‍ഷം തോറും...

നാദാപുരം: കേരളാ സ്കൂള്‍ ഫുട്ബോളില്‍ കടത്തനാടിന്‍റെ അഭിമാന താരങ്ങളായി രണ്ട് വിദ്യാര്‍ത്ഥിനികള്‍. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ അശ്വതി എസ് വര്‍മ്മയും, നിസരിയുമാണ് സംസ്ഥാന...

ഉള്ളിയേരി: ഉള്ളിയേരി പെട്രോള്‍ പമ്പിനു മുന്നിലുള്ള പി.കെ. ഇമ്പിച്ചിമൊയ്തിയുടെ അടച്ചിട്ട ദയവില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മോഷണശ്രമം നടന്നു. മുന്‍വാതിലിന്റെയും കിടപ്പുമുറിയുടെയും പൂട്ടുകള്‍ തകര്‍ത്തു. അലമാരയും തകര്‍ത്തിട്ടുണ്ട്. വിലപിടിപ്പുള്ള വാതിലുകളാണ്...

കൊയിലാണ്ടി: സര്‍ക്കാരിന്റെ മദ്യനയത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എക്‌സൈസ് കമ്മിഷണര്‍ക്കുനേരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധം. പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകര്‍ക്കുനേരേ മൃഗീയമായ ആക്രമണമാണ്...

ചേമഞ്ചേരി: വിദ്യാലയങ്ങളെയും നാടിനെയും ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. സംസ്ഥാന എക്‌സൈസ് വകുപ്പ് ലഹരിവര്‍ജന മിഷന്‍ (വിമുക്തി) സംഘടിപ്പിച്ച സംസ്ഥാനതല...

കോഴിക്കോട് :  വടകരയില്‍ തെരുവ് നായ ആക്രമണം . ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ...

കോഴിക്കോട്:  വലിയങ്ങാടിയില്‍ മയക്കുമരുന്നിനെതിരെ വ്യാപാരികളും തൊഴിലാളികളും ജനകീയ കൂട്ടായ്മ രൂപീകരിച്ചു. മയക്കുമരുന്ന് വില്‍പ്പന വ്യാപകമായതിനെ തുടര്‍ന്നാണ് കൂട്ടായ്മ രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. കോഴിക്കോട് വലിയങ്ങാടിയിലും പരിസരങ്ങളിലും മയക്കുമരുന്ന്...