കോഴിക്കോട്: സാമൂഹ്യ-സേവനസന്നദ്ധരായ അമ്പത് കുടുംബശ്രീ-െറസിഡന്റ്സ് അസോസിയേഷന്‍ വനിതകള്‍ 'നിര്‍ഭയ വൊളന്റിയര്‍മാര്‍' ആയി ഇനി നഗരത്തിലുണ്ടാവും. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സിറ്റി പോലീസ് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി നടപ്പാക്കുന്ന 'നിര്‍ഭയ...
Calicut News
കോഴിക്കോട്: കോഴിക്കോടിന്റെ തനതു വിഭവങ്ങളുമായി കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തുടക്കം. കോഴിക്കോടന്‍ രുചിക്കൂട്ട് എന്നപേരില്‍ ബീച്ച് ആശുപത്രിക്ക് എതിര്‍വശത്തായാണ് പത്തുനാള്‍ നീളുന്ന മേള തുടങ്ങിയത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം...
നാദാപുരം: കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. വളയം വില്ലേജ് ഓഫീസിനു സമീപത്തെ നാമത്ത് ഹാരിസിനെ(33) യാണ് നാദാപുരം എക്സ്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.കെ.ഷാജിയും സംഘവും അറസ്റ്റു...
കോഴിക്കോട് : ഗെയ്ല്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് കളക്‌ട്രേറ്റിലാണ് യോഗം. വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് കളക്ടറോട്...
കോഴിക്കോട്: മുക്കത്തെ ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതിയുമായി ചര്‍ച്ചയ്ക്കില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. മുക്കത്തെ സംഘര്‍ഷത്തെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ല. മാത്രമല്ല സംഭവ സ്ഥലം സന്ദര്‍ശിക്കാനോ...
പേരാമ്പ്ര: അഴിമതിക്കും സ്വജനപക്ഷപാത്തതിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങി. ചക്കിട്ടപാറ പഞ്ചായത്തില്‍ നടക്കുന്ന സമരം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ...
ബാലുശ്ശേരി: നവകേരള മിഷന്‍ ശുചിത്വ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്ട് ഉദ്ഘാടനം ചെയ്തു....
വടകര: സ്കൂള്‍ പരിസരത്ത് കഞ്ചാവും ലഹരിഗുളികകളുമായി യുവാവ് പിടിയില്‍. വടകര ബിഇഎം ഹൈസ്കൂള്‍ പരിസരത്ത് നിന്നാണ് ലഹരിവസ്തുക്കളുമായി വടകര താഴെഅങ്ങാടി സ്വദേശി കൊയിലാണ്ടിവളപ്പില്‍ അയ്യംകൊല്ലി മഹറൂഫ് (21)പൊലീസിന്‍റെ...
കോഴിക്കോട്: മുക്കത്ത് നിര്‍ത്തിവെച്ചിരുന്ന ഗെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു . കനത്ത പൊലീസ് സുരക്ഷയിലാണ് പണികള്‍ ആരംഭിച്ചത്. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്....
നാദാപുരം: കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനായി ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നയാളെ എക്സൈസ് സംഘം പിടികൂടി. തലശ്ശേരി മുഴപ്പിലങ്ങാട് പാച്ചാക്കര എ.സി. വീട്ടില്‍ ഖാദറി(60)നെയാണ് നാദാപുരം എക്സൈസ് സംഘം പിടികൂടിയത്....
