KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: മുക്കത്ത്  നിര്‍ത്തിവെച്ചിരുന്ന ഗെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു . കനത്ത പൊലീസ് സുരക്ഷയിലാണ് പണികള്‍ ആരംഭിച്ചത്. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്....

നാദാപുരം: കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനായി ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നയാളെ എക്സൈസ് സംഘം പിടികൂടി. തലശ്ശേരി മുഴപ്പിലങ്ങാട് പാച്ചാക്കര എ.സി. വീട്ടില്‍ ഖാദറി(60)നെയാണ് നാദാപുരം എക്സൈസ് സംഘം പിടികൂടിയത്....

മുക്കം: ബി.എസ്.എന്‍.എല്‍ സേവനങ്ങള്‍ കേബിള്‍ ടി വി നെറ്റ് വര്‍ക്കുകള്‍ വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്റ്, വോയ്സ് സേവനങ്ങള്‍ കേബിള്‍ ടി വി...

വടകര : നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച ക്ലീന്‍ ഗ്രീന്‍ സിറ്റിസീറോ വേസ്റ്റ് വടകരയുടെ പ്രഖ്യാപനവും ശുചീകരണ യാത്രയും നടത്തി. പദ്ധതിയുടെ പ്രഖ്യാപനം കോട്ടക്കടവില്‍ എം.എല്‍.എ....

കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈനിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസും പൈപ്പ് ലൈന്‍ വിരുദ്ധ സമിതിയും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ പോലീസ് വാഹനം എറിഞ്ഞുതകര്‍ത്തു. ഗെയില്‍ പൈപ്പ് ലൈനിനെതിരെ...

പെരിന്തല്‍മണ്ണ: എട്ടാം ക്ലാസില്‍ പഠിക്കുന്ന അഭിലാല്‍, അച്ഛനൊപ്പം കൃഷിചെയ്ത് സ്വന്തം ആവശ്യത്തിനുള്ള പണം കണ്ടെത്തുകയാണ്. പെരിന്തല്‍മണ്ണ പുലാമന്തോള്‍ ചോലപ്പറമ്ബത്ത് വീട്ടില്‍ ശശിധരന്റെ മകനാണ് അഭിലാല്‍. സമപ്രായക്കാര്‍ കളികള്‍ക്കൊപ്പമായിരുന്നപ്പോള്‍...

കൊയിലാണ്ടി: ജെ.സി.ഐ. കൊയിലാണ്ടി നവംബര്‍ അവസാന വാരം ജില്ലാ നഴ്‌സറി കലോത്സവം സംഘടിപ്പിക്കുന്നു. നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന കുരുന്നു പ്രതിഭകള്‍ക്കായിട്ടാണ് കലോത്സവം. കലോത്സവ നടത്തിപ്പിന്റെ പ്രോഗ്രാം ഡയറക്ടറായി എന്‍....

കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കായികമേളയില്‍ വടകര സബ് ഡിവിഷന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. നാദാപുരം സബ് ഡിവിഷനാണ് റണ്ണര്‍അപ്പ്. 38 വര്‍ഷത്തിനുശേഷം ആദ്യമായാണ് റൂറല്‍ ജില്ല തലത്തില്‍...

കൊയിലാണ്ടി: കര്‍ഷകര്‍ക്കുള്ള വളം വിതരണത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ കൊയിലാണ്ടി കൃഷി ഓഫീസറെ ഉപരോധിച്ചു. സബ്‌സിഡി നിരക്കിലുള്ള വളം വിതരണത്തില്‍ അലംഭാവം കാട്ടിയതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പ്രശ്‌നത്തില്‍...

കൊയിലാണ്ടി: വിശ്വകര്‍മജരുടെ തൊഴില്‍മേഖല സംരക്ഷിക്കണമെന്ന് വിശ്വകര്‍മ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പെരുവട്ടൂര്‍ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ.പി. ബാലകൃഷ്ണന്‍...