KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട് :ഹോട്ടല്‍ ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്ക്. ജി എസ് ടി യുടെ മറവില്‍ കൊള്ളലാഭം കൊയ്യുന്ന ഹോട്ടലുകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് തോമസ് ഐസക്ക്....

പേരാമ്പ്ര: കിഴിഞ്ഞാണ്യം റോഡരികിലെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി കുറ്റിയാടി പാലേരി പാറക്കടവ് സ്വദേശി അജ്മൽ (24) ന്റെ ജീർണ്ണിച്ച ജഡമാണ് കണ്ടെത്തിയത്. അജ്മൽ ടൂറിസ്റ്റ്...

കുറ്റ്യാടി: സ്വകാര്യ ബസ് ഡ്രൈവറായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലേരി പാറക്കടവിലെ കേളോത്ത് അജ്മലിനെ (25)യാണ് പേരാമ്പ്ര ഹൈസ്കൂള്‍ റോഡിലെ കുളത്തില്‍ മരിച്ച...

കോഴിക്കോട്: വ്യപാക പ്രതിഷേധം ഗെയ്ല്‍ പൈപ്പ് ലൈൻ പദ്ധതിക്കെതിരേ ഉയരുന്നതിനിടെ പുതിയ നിലപാടുമായി മുസ്ലിം ലീഗ്. പ്രദേശിക നേതാക്കള്‍ പദ്ധതിക്കെതിരേയുള്ള സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ പദ്ധതിയെ എതിര്‍ക്കേണ്ടതില്ലെന്നാണ് മുസ്ലീം ലീഗ്...

താമരശ്ശേരി: വീടുകള്‍ കയറിയിറങ്ങി വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള്ളി ചെറുപ്ലാട് വനഭൂമിയിലെ കുഞ്ഞുമോനെ (35) ആണ് താമരശ്ശേരി...

പേരാമ്പ്ര: ഒലുപ്പില്‍ അബ്ദുല്ല സ്മാരക എവര്‍ റോളിങ് ട്രോഫിക്കും വി.എന്‍. ലത്തീഫ് സ്മാരക എവര്‍ റോളിങ് ട്രോഫിക്കും വേണ്ടി സ്റ്റാര്‍ ആവള നടത്തുന്ന ഒന്നാമത് ജില്ലാതല വടംവലി മത്സരം...

പേരാമ്പ്ര: നവംബര്‍ 14 മുതല്‍ 17 വരെ കായണ്ണ ജി.എച്ച്.എസ്.എസില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ 13-ന് രാവിലെ 11 മണിമുതല്‍ പേരാമ്പ്ര ബി.ആര്‍.സി.യില്‍...

ബാലുശ്ശേരി: ബാലുശ്ശേരി സര്‍ഗ്ഗവേദിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണവും ഗാനാലാപനവും നടത്തി. വയലാര്‍ മാനവികതയുടെ കവി എന്ന വിഷയത്തെക്കുറിച്ച്‌ പ്യഥ്വിരാജ് മൊടക്കല്ലൂര്‍ സംസാരിച്ചു. ഡോ.പ്രദീപ് കുമാര്‍ കറ്റോട് അദ്ധ്യക്ഷത...

കോഴിക്കോട് : എസ്.എന്‍.ഡി.പി യോഗം ബേപ്പൂര്‍ യൂണിയന്‍ രണ്ടാമത് വാര്‍ഷിക പെതുയോഗം യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്നു.  യൂണിയന്‍ പ്രസിണ്ടന്റ് സുനില്‍ കുമാര്‍ പുത്തൂര്‍മഠം അദ്ധ്യഷത വഹിച്ചു. യൂണിയന്‍...

കോഴിക്കോട് : ദേശീയനഗര ഉപജീവന മിഷന്‍ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്ന ''സൗജന്യ നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കലും '' എന്ന ഘടകത്തിന്റെ ഭാഗമായി നഗരസഭ കുടുംബശ്രീയുമായി ബന്ധപ്പെട്ട്...