KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സ്ഥാപക നേതാവായിരുന്ന അഡ്വ: എം.സി..വി ഭട്ടതിരിപ്പാടിന്റെ പത്താം ചരമ വാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കൊയിലാണ്ടി കല്യാൺ ശങ്കർ ഓഡിറ്റോറിയത്തിൽ...

കോഴിക്കോട്: ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒഡിഷ പുരി കെമല്‍ഗോഡ ടൗണ്‍ സ്വദേശി ദിലീപ് ബെഹ്റ (28)യെയാണ്...

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 98ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി ജന്മശതാബ്ദി കുടുംബസംഗമം നടന്നു. സി.കെ ഭരതൻ നഗറിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി...

ഒഞ്ചിയം: ഒഞ്ചിയം വെടിവെപ്പ് മുക്കിന് സമീപം നാടന്‍ബോംബുകളും ഇരുമ്പുവടികളും കണ്ടെത്തി. മേക്കുന്ന് പറമ്പത്ത് നാണുവിന്റ വീടിനടുത്തുനിന്നാണ് ഏഴ് നാടന്‍ബോംബും 13 ഇരുമ്ബുവടികളും കണ്ടത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ജോലിനടന്നസ്ഥലത്ത് കാട് വൃത്തിയാക്കുന്നതിനിടയിലാണ്...

കോഴിക്കോട് : ഗവ: ബീച്ച്‌ ആശുപത്രിയില്‍ ട്രാന്‍സ് ജെന്‍ഡേഴ്സിനായി ഒ.പി ക്ളിനിക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ ആര്‍.എല്‍.ബൈജു പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി....

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറുകളുടെ കൂടി അനുമതിയോടെ നടപ്പാക്കിയ ജി.എസ്.ടി തകിടം മറിക്കാന്‍ കേരളത്തില്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു....

കൊയിലാണ്ടി: നടേരി കുതിരക്കുടയില്‍ ഭഗവതികണ്ടി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കട്ടിളവെപ്പ് കര്‍മ്മം നടന്നു. ക്ഷേത്രം തന്ത്രി പെരുമ്പള്ളി ഇല്ലത്ത് പ്രദീപ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മുഴിപ്പുറം കൊരട്ടോല്‍...

കൊയിലാണ്ടി: ജനുവരി 2, 3, 4 തിയ്യതികളിലായി കൊയിലാണ്ടിയിൽ നടക്കുന്ന സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് 29.11 - 17 ന് ബുധനാഴ്ച കീഴരിയൂരിൽ തുടക്കമാവുമെന്ന്...

കൊയിലാണ്ടി: ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ നാലാമത് മൃത്യുഞ്ജയപുരസ്കാരം പത്മശീ പെരുവനം കുട്ടൻ മാരാർക്ക്. ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ പുരസ്കാരം സമർപ്പിക്കും. തുടർന്ന് ശിവരാത്രി...

കൊയിലാണ്ടി: ജോയിന്റ് ആക്ഷൻ ഫോർ നാഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് കോച്ചിംങ് പ്രോഗ്രാമിന് തുടക്കമായി. കൊയിലാണ്ടി ബദരിയ കോളേജ് ഹാളിൽ നടന്ന ചടങ്ങ് കണ്ണൂർ...