KOYILANDY DIARY.COM

The Perfect News Portal

Calicut News

വടകര : പുതുപ്പണത്തെ ഓട്ടോ ഡ്രൈവറും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കുന്താപുരത്ത് ശ്രീജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കേസിലെ...

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം. ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് മിഠായിത്തെരുവിന് സമീപത്തുള്ള താജ് റോഡില്‍ വെച്ച്‌ ഭിന്നലിംഗക്കാരായ അഞ്ച് പേരെ പോലീസ്...

കോഴിക്കോട്: താമരശ്ശേരിയില്‍ അവശനിലയിലായ ആനയോട് കൊടുംക്രൂരത. രണ്ട് കാലിലും വൃണങ്ങളുള്ള ആനയെ തടി പിടിപ്പിക്കാന്‍ എത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മൂന്നാംതോടില്‍ തടിപിടിപ്പിക്കാന്‍ അവശനിലയിലുള്ള ആനയെ എത്തിച്ചത്....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു. 200 പേര്‍ക്കാണ് 5000 രൂപ വീതം നല്‍കിയത്. കൂടാതെ മുന്‍ ട്രസ്റ്റിബോര്‍ഡംഗമായ...

കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപാസ് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി എം.എൽ.എ. കെ. ദാസന്റെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ബൈപ്പാസിന് വേണ്ടി ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കുക, കൊയിലാണ്ടി നാഷണൽ...

ഓമശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുടൂര്‍ വളവില്‍ കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലെ യാത്രക്കാര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍...

താമരശ്ശേരി: കൊടുംവളവുകള്‍ തകര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായ താമരശ്ശേരി ചുരത്തില്‍ ഭാരംകൂടിയ ലോറികള്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. അടിവാരത്ത് പോലീസ് ആരംഭിച്ച താൽക്കാലിക ചെക്ക് പോസ്റ്റില്‍ ഇരുപതോളം ലോറികളെ തടഞ്ഞുനിര്‍ത്തി....

പേരാമ്പ്ര: ദേശീയ ചരിത്രത്തെയും നേതാക്കളെയും വികലമാക്കാന്‍ ശ്രമം നടക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ദേശീയ ബോധമുള്ളവരായി കുട്ടികള്‍ വളര്‍ന്ന് വരാന്‍ രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.യു സംസ്ഥാന...

കുറ്റ്യാടി: വേളം പഞ്ചായത്തിലെ കാക്കുനിയില്‍ സി.പി.എം - മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു ഭാഗങ്ങളിലും പെട്ട 16 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വീടുകള്‍ക്കും...

കൊയിലാണ്ടി.ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.പി.സി.ക്യാമ്പ് തുടങ്ങി. നഗരസഭ ചെയര്‍മാന്‍ അഡ്വ;  കെ.സത്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാഗം എം. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി പൊലീസ്...