KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേജസ് കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായി. കഴിഞ്ഞ...

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി മലബാര്‍ ക്രിസ്ത്യന്‍ കോളേജിന്റെ ഗ്രൗണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെതിരെ പ്രതിഷേധ കൂട്ടായ്മ. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെയും സ്കൂളിലേയും അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും...

കൊയിലാണ്ടി: വെളിയന്നൂര്‍ ചല്ലിയിലെ തരിശായി കിടന്ന പ്രദേശങ്ങള്‍ വിസ്മൃതിയിലേക്ക്. ചല്ലിയിലെ കാര്‍ഷിക വിപ്ലവത്തിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ഊരള്ളൂരിലും ഞാറു നടീല്‍ ഉത്സവം നടന്നു. 1000 ഹെക്ടറില്‍ കൃഷിയിറക്കാന്‍...

കൊയിലാണ്ടി: പൊയില്‍ക്കാവ് വനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ഫെബ്രുവരി 1ന് പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നാഗപ്രീതിക്കായി വിശേഷാല്‍ പൂജകള്‍ നടക്കുന്നു. വനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ നടക്കുന്ന നാഗപൂജക്ക് അപ്പം,പായസം വഴിപാടുകള്‍ക്ക് പുറമെ സര്‍പ്പബലിയാണ്...

കോഴിക്കോട്: കോവൂര്‍ - വെള്ളിമാട്കുന്ന് റോഡിലെ ഇരിങ്ങാടന്‍പള്ളി ജങ്ഷനില്‍ ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളും നേരിട്ട്...

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പ്രവൃത്തിപരിചയ അധ്യാപകര്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശില്പശാല സമാപിച്ചു. കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് ദിവസമായി നടന്ന ശില്പശാലയുടെ...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കോരപ്പുഴ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ ജീവൻ പണയം വെച്ച് സാഹസികമായി രക്ഷപ്പെടുത്തിയത് നാട്ടുകാരായ രണ്ടു പേർ. പുത്തൻപുരയിൽ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം വേണമെന്ന് കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പ്രകാശന്‍ പുത്തൂര്‍ മഠത്തില്‍ ഉദ്ഘാടനംചെയ്തു. ഏരിയാ...

കൊയിലാണ്ടി:  ഗാന്ധിജിയുടെ ആശയങ്ങളും പ്രവർത്തനവും ഇന്നും ലോകത്തിന് മാതൃകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ടി.ഹരിദാസൻ അഭിപ്രായപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ് കൊയിലാണ്ടി ബ്രാഞ്ച് സംഘടിപ്പിച്ച മഹാത്മാഗാന്ധി...

കൊയിലാണ്ടി: അധ്യാപകരുടെ അക്കാദമിക ഊർജ്ജം കെടാതെ സൂക്ഷിക്കാനും അധിക അറിവ് നൽകാനും ലക്ഷ്യമിട്ട് പന്തലായനി ബി.ആർ.സി അധ്യാപക കൂട്ടായ്മ രൂപീകരിച്ചു. വിഷയ ബന്ധിതമായ അഴത്തിലുളള പഠനം, പഠനോപകരണ...