KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ഗവ: ഫിഷറീസ് യു.പി സ്‌ക്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ "വിദ്യാനിധി" ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. ജവഹർ മനോഹർ പ്രകാശനം ചെയ്തു. നഗരസഭ കൗൺസിലർ പി.പി...

കോഴിക്കോട്: കോഴിക്കോട് ഒഞ്ചിയത്തും, കൊയിലാണ്ടിയിലും തുടര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അന്‍പതിലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒഞ്ചിയവും, കൊയിലാണ്ടിയും കനത്തപോലീസ് കാവലിലാണ്. സിപിഎം...

നാദാപുരം: മട്ടന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശുഹൈബിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലാച്ചിയില്‍ പ്രകടനവും കൂട്ടായ്മയും...

കൊയിലാണ്ടി: മത്സ്യബന്ധനത്തിടയില്‍ മരണമടഞ്ഞ വലിയമങ്ങാട് കോയാന്റെ വളപ്പില്‍ ലത്തീഫിന്റെ ഭാര്യയ്ക്ക്, മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ധനസഹായം ബോര്‍ഡ് ചെയര്‍മാന്‍ ചിത്തിരഞ്ജന്‍ കൈമാറി. 506650 രൂപയുടെ ചെക്ക് വീട്ടില്‍വെച്ച് നല്‍കുമ്പോള്‍...

കോഴിക്കോട്: ജന്മദിനവും വിവാഹ വാര്‍ഷികദിനവും ഇനിമുതല്‍ കോഴിക്കോട്ടെ പോലീസുകാര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കാം. പോലീസുകാര്‍ക്ക് വര്‍ഷത്തില്‍ ഈ രണ്ടുദിവസം പ്രത്യേക അവധി നല്‍കി ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് സിറ്റി പോലീസ്....

വടകര : നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജെടി റോഡില്‍ സ്ഥാപിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗം ബഹളത്തിലും ഇറങ്ങിപ്പോക്കിലും...

കോഴിക്കോട്: കൊയിലാണ്ടി, വടകര, കോഴിക്കോട് താലൂക്കുകളില്‍ പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ഫെബ്രുവരി 15 മുതല്‍ സ്വീകരിക്കും. അപേക്ഷാ ഫോം സിവില്‍ സപ്ലൈസ് വെബ്സൈറ്റില്‍ www.civilsupplieskerala.gov.in നിന്നും...

വടകര: ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലയിലുണ്ടായ സിപിഎം-ആര്‍എംപിഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നേതാക്കളടക്കമുള്ള 14 ആര്‍എംപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എടച്ചേരി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേ സമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട്...

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി ശുചീകരണ വിഭാഗം പഴയ കാല ദിവസ വേതന തൊഴിലാളികള്‍ കളക്‌ട്രേറ്റിനു മുന്നില്‍ സൂചനാ സത്യാഗ്രഹ സമരം നടത്തി. പഴയ കാല ദിവസ...

വടകര : നഗരസഭയിലെ യുഡിഎഫ്‌ കൗണ്‍സിലര്‍മാരെ പൊലീസ്‌ അറസറ്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച വടകര നഗരസഭയില്‍ യുഡിഎഫ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍.മാലിന്യ...