KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കുമ്മങ്കോട് മല പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്ത് കുടിവെള്ളം സമ്മാനിച്ചു. പരിപൂര്‍ണ്ണമായും മറ്റു കുടുംബങ്ങളെ ആശ്രയിച്ചിരുന്ന...

കൊയിലാണ്ടി: പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന് കരുത്ത് പകരുക എന്ന സന്ദേശവുമായി വർത്തമാനകാല സാമൂഹിക സാഹചര്യത്തിൽ കരുത്തുറ്റ സംഘടനാ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി KSTA കൊയിലാണ്ടി സബ്ബ്ജില്ലാ പ്രവർത്തക...

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയത്തോടെ ത്രിപുരയിലെങ്ങും RSS നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സി.ഐ.ടി.യു. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ കമ്മിററിയുട...

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കെ സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് ചെറുപുഴ മണ്ഡലം മുന്‍ പ്രസിഡന്റ് മിഥിലാജ് പീഡിപ്പിച്ച പെണ്‍കുട്ടിയെയാണ്, കേസില്‍ നിന്ന് പിന്‍മാറണമെന്ന്...

വടകര: പൂനയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത ഇരുപത്തിയെട്ടര ലക്ഷം രൂപയുടെ ഹവാല പണവുമായി ഇതര സംസ്ഥാന യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്ര പൂനയില്‍ ലാച്ചി പാഡ് ഷാമാജി...

മുക്കം: കാരശ്ശേരി വൈശ്യംപുറത്ത് പുരയിടത്തില്‍ കിളയ്ക്കുന്നതിനിടെ വടിവാള്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെതൊഴിലുറപ്പ് തൊഴിലാളികള്‍ കുഴിയെടുക്കാന്‍ മണ്ണ് നീക്കുന്നതിനിടെയാണ് രണ്ടര അടിയോളം നീളമുള്ള വടിവാള്‍ കണ്ടത്. ഏകദേശം ഒരടി...

കൊയിലാണ്ടി: ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി 13ാം പഞ്ചവത്സര പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭയുടെ 2018-19 വര്‍ഷത്തെ വികസന സെമിനാര്‍ നടന്നു. ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍...

കൊയിലാണ്ടി : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചും കുടുംബശ്രീ  'നീതം' ക്യാമ്പയിനോടനുബന്ധിച്ചും സത്രീ സുരക്ഷാ സെമിനാര്‍ 'സഹയാത്രാ സംഗമം' സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സംഗമം...

വടകര : ദേശീയ പാത ഉള്‍പ്പെടെയുള്ള റോഡ് ചോരക്കളമാകുന്നു . നിയമം തെറ്റിച്ച്‌ ഓടുന്ന വാഹനങ്ങള്‍ക്ക് മൂക്ക് കയറിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ റോഡിലിറങ്ങി. പുതുവര്‍ഷം...

വടകര: മുതിര്‍ന്ന പൗരന്മാര്‍ക്ക് മാനസികവും,ശാരീരികവും വൈകാരികവുമായ ആരോഗ്യ സുസ്ഥിതി ഉറപ്പ് നല്‍കുന്ന സേവനങ്ങള്‍ ലഭ്യമാകുന്ന ഒരു മാതൃക സ്ഥാപനം സമൂഹത്തില്‍ രൂപപെടുത്തിയെടുക്കുക എന്നതാണ് മടിത്തട്ടിന്റെ ലക്ഷ്യം. ഒരു വര്‍ഷം...