KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി; നടേരി മരുതൂർ എലകടന്നൻകണ്ടി താഴ ചേക്കൂട്ടി (68) നിര്യാതനായി. ഭാര്യ: ഇമ്പിച്ചി ആമിന. മക്കൾ: സുബൈദ, മുസ്തഫ, ഷെരീഫ. മരുമക്കൾ: ഇബ്രാഹിം, സുബൈദ, ജമാൽ. സഹോദരങ്ങൾ:...

വേളം: വേളം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളം സംരക്ഷിക്കാനായി തൊഴിലുറപ്പ് തൊഴിലാളികള്‍ കുളം നിര്‍മ്മിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്ത്രണ്ടാം വാര്‍ഡിലെ കേളോത്ത് കുനിയിലാണ് നിര്‍മ്മാണം....

ബാലുശ്ശേരി: കിണറുകള്‍ റീചാര്‍ജ് ചെയ്തുകൊണ്ട് പനങ്ങാട് ഗ്രാമപഞ്ചായത്ത് മഴവെള്ളക്കൊയ്ത്തിന് തുടക്കം കുറിക്കുന്നു. ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയുന്നു എന്ന ആശങ്ക പരിഹാരിക്കാനാണ് പദ്ധതി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തിലെ കുറുവന്തേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുറുവന്തേരി സ്വദേശി പുന്നോറത്ത് അസീസ്(27)ന് മര്‍ദ്ദനമേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.കെ.എസ്.യു ഓഫിസില്‍ ഇരിക്കുകയായിരുന്ന ഇദ്ദേഹത്തെ ഏഴ്...

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര പെരുംകട വില റിട്ട: മേജര്‍ സി.വി.സോമന്‍ (87) നിര്യാതനായി. ഭാര്യ പരേതയായ പള്ളത്ത് വീട്ടില്‍ വത്സല. മക്കള്‍ : വി.എസ്.അശോക് (ബ്ലുസ്റ്റാര്‍,മുംബെ), വി.എസ്.അനിത...

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ അടിപ്പാത നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. അടിപ്പാതയുടെ ഇരുവശത്തുമുള്ള അപ്റോച്ച് റോഡിന്റെ നിർമ്മാണ പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റോഡ് മെറ്റൽ ചെയ്ത ശേഷം ടാറിംഗ്‌ പൂർത്തികരിക്കേണ്ടതുണ്ട്....

കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലിമഹോത്സവത്തോടനുബന്ധിച്ച്‌  ചോമപ്പന്റെ കാവ്കയറ്റം, കാഞ്ഞിലശ്ശേരി വിജയ് മാരാരുടെ തായമ്പക, ഓര്‍ബിറ്റ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ നടന്നു. 15ന്  അരങ്ങിലെ...

കൊയിലാണ്ടി; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അംഗീകാരമില്ലാത്ത സ്‌ക്കൂളുകൾ പൂട്ടാനുളള സർക്കാർ ഇറക്കിയ ലിസ്റ്റിൽ മർക്കസ് പബ്ലിക്ക് സ്‌കൂളിനെതിരെ അപവാദം പ്രചരിപ്പിക്കുന്നതായി മാനേജ്‌മെന്റ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...

കൊയിലാണ്ടി: നഗരസഭയിൽ വസ്തു നികുതി ഇളവ് ആനുകൂക്യം ലഭിച്ചുകൊണ്ടിരിക്കുന്ന വിമുക്ത ഭടന്മാർ 2018-19 വർഷത്തേക്ക് ആനുകൂല്യം ലഭിക്കാൻ നിശ്ച്ത മാതൃകയിലുള്ള സത്യപ്രസ്താവന മാർച്ച് 31നകം നഗരസഭയിൽ സമർപ്പിക്കേണ്ടതാണെന്ന്...

കൊയിലാണ്ടി:  ബസ് സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജ് മുറിയില്‍ സൂക്ഷിച്ച 50 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് കടമ്പാര്‍ ഷബാന മന്‍സില്‍ മുഹമ്മദ്...