KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: എളാട്ടേരിയിൽ ഋതിക അംഗൻവാടിക്ക് സമീപം വ്യാജചാരായം വാറ്റുകയായിരുന്ന താഴേകോറോത്ത് കുനിയിൽ സൂരജ് (26) നെ കൊയിലാണ്ടി പോലീസ് പിടികൂടി നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പഴയ ഷെഡിൽ വെച്ചാണ്...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കുട്ടികൾക്കായി ഏകദിന പ0ന ക്യാമ്പ് " ആട്ടോം പാട്ടും" സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: സൊസൈറ്റീസ്‌ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത നഗരസഭയിലെ മുഴുവൻ രജിസ്‌ട്രേഡ്  ക്ലബുകൾ, ലൈബ്രറികൾ എന്നിവ ഏപ്രിൽ 30നകം  റജിസ്‌ട്രേഷൻ പുതുക്കണമെന്ന്‌ നഗരസഭ ഓഫീസിൽ നിന്ന് അറിയിച്ചു. അപേക്ഷ...

കൊയിലാണ്ടി: ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 23 മുതൽ 30 വരെയാണ്...

കൊയിലാണ്ടി : കൃഷിക്കും കുടിവെള്ളത്തിനും സ്ത്രീ സുരക്ഷക്കും ഭവന സ്വയം പര്യാപ്തതക്കും മുന്തിയ പരിഗണന നല്‍കികൊണ്ട് 2018-19 വര്‍ഷത്തെ നഗരസഭ ബജറ്റ് വൈസ്‌ ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അവതരിപ്പിച്ചു....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവം 2018 മാർച്ച് 23ന് കൊടിയേറും. വൈവിധ്യ സമ്പൂർണ്ണവും ആനന്ദസന്ദായകവുമായ ആചാരാനുഷ്ഠാനങ്ങളും ക്ഷേത്ര ക്ഷേത്രേതര കലകളും ശ്രീ പിഷാരികാവ്...

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രോത്സവത്തില്‍ താലപ്പൊലിദിവസം അക്ഷരാര്‍ഥത്തില്‍ പൂരവിസ്മയമാറി. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരുടെ നേതൃത്വത്തില്‍ ഒട്ടനവധി പ്രമുഖ വാദ്യമേളക്കാര്‍ വനമധ്യത്തില്‍ കാലത്ത് പാണ്ടിമേളത്തിന്റെ വശ്യസൗന്ദര്യം പുറത്തെടുത്തതോടെ...

കൊയിലാണ്ടി : നടേരി കാവുംവട്ടത്ത്  നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ ടവറിനെതിരെ ജനകീയകര്‍മ സമിതി സമരം ആരംഭിച്ചു. ജനവാസ നിബിഡമായ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ടവര്‍ നിര്‍മ്മാണം ഉപേക്ഷിക്കണമെന്ന് സമരം ആവശ്യപ്പെട്ടു....

കൊയിലാണ്ടി: നഗരസഭയില്‍ എല്ലാവര്‍ക്കും ഭവനം പദ്ധതി പ്രകാരം പി.എം.എ.വൈ. ലോണ്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ നിര്‍വ്വഹിച്ചു. വൈസ്‌...

കൊയിലാണ്ടി: 50 പൊതികഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പുവ്വാട്ടുപറമ്പ് കോടിപ്പറമ്പത്ത് താഴം വീട്ടിൽ ഷംസീർ (30) നെയാണ് കുന്ദമംഗലം റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടിയത്. ഇൻസ്പെക്ടർ പി. സജിത്ത് കുമാറും...