പേരാമ്പ്ര: ചാലിക്കരക്കടുത്ത് ഉത്സവപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവര്‍ത്തകനായ ചൂരലില്‍ രവീന്ദ്രന്റെ വീട് ആക്രമിച്ചു. ബൈക്ക് അഗ്നിക്കിരയാക്കി. പരിക്കേറ്റ ചൂരലില്‍ രാധ...
Calicut News
നാദാപുരം: കല്ലുനിരയിലെ പയ്യേരിക്കടവ് പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങി മരിച്ച വളയം കല്ലുനിരയിലെ ഗിരീശന്റെ (40) കുടുംബത്തിന് എസ്.എന്‍.ഡി.പി. യോഗത്തിന്റെ കൈത്താങ്ങ്. കുടുംബത്തിനുള്ള സഹായധനം എസ്.എന്‍.ഡി.പി. യോഗം ദേവസ്വം...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോട് കുമ്മങ്കോട്മല പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി ഇയ്യക്കണ്ടിമുക്ക്-എ.കെ.ജി.കോര്‍ണര്‍ റോഡ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കെ.ദാസന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടും ഗ്രാമപഞ്ചായത്തിന്റെ...
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവിഷ്ക്കരിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസില്‍ ജില്ലയില്‍ ഇതിനകം 20000ല്‍ പരം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ ഭരണകൂടം. തികച്ചും...
കോഴിക്കോട്: ഹോളി ആഘോഷത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടായ ഫാറൂഖ് കോളെജില്‍ ഡിവൈഎഫ്‌ഐയുടെ വക പ്രതിഷേധ ഹോളി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഫാറൂഖ് കോളെജിലെ രാജാ ഗെയ്റ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ ഹോളി...
വടകര: നഗര പരിധിയിലെ എടോടി ഇരുപത്തിയഞ്ചാം വാര്‍ഡില്‍ എസ്സാര്‍ സിറ്റി ഹൈറ്റ്സ് എന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അനധികൃത കുഴല്‍ കിണര്‍ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. ഭൂഗര്‍ഭ ജല...
കൊയിലാണ്ടി: ഗ്ലാബൽ അസോസിയേഷൻ ഓഫ് ജപ്പാനീസ് സോറോബാൻ മെന്റൻ അരിത്‌മെറ്റികിന്റെ 14ാമത് ദേശീയ അബാക്കസ് ചാമ്പ്യൻഷിപ്പിൽ ആന്തട്ട ഗവ: സ്‌ക്കൂൾ വിദ്യാർത്ഥി അമൻ ദേവ് എം. തെരഞ്ഞെടുക്കപ്പെട്ടു....
വടകര: സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ സമയബന്ധിതമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദീകരിക്കുന്നതിനും ആനുകൂല്യങ്ങള്‍ അര്‍ഹരായവരുടെ കൈകളില്‍ എത്തിക്കുന്നതിനുമായി നിയമസേവന ക്യാമ്പ് നടത്തി....
ബാലുശ്ശേരി: തരിശ്ശ് ഭൂമിയില്‍ തൂമ്പയെടുത്ത് കിളച്ചപ്പോള്‍ അവര്‍ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു. നിലം ഞങ്ങള്‍ കിളച്ചു മറിക്കും വിത്തിടേണ്ടതും നൂറ് മേനി വിളവെടുക്കേണ്ടതും നിങ്ങളാണ്. ഇത് തികച്ചും ജൈവ...
ബാലുശ്ശേരി: കുടുംബങ്ങളെ തകര്‍ക്കുകയും ജനങ്ങളെ കൊല്ലുകയും ചെയ്യുന്ന മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള മദ്യനിരോധന സമിതി പ്രസിഡന്റ് റവ.ഫാദര്‍ തോമസ് തൈത്തോട്ടം ആവശ്യപ്പെട്ടു. ബാലുശ്ശേരിയില്‍ കേരള...