KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ (ദിശ) ഭാഗമായി എസ്.എസ്.എൽ.സി.വിദ്യാർത്ഥികൾക്കുള്ള നീന്തൽ മത്സരം ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പന്തലായനി തേവർകുളത്ത് നടന്ന പരിപാടി...

കൊയിലാണ്ടി:  കേരള റിയ് എസ്‌റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ  ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള സ്വീകരണവും സംസ്ഥാന പ്രസിഡണ്ട് കെ. എം. ഷംസീർ ഉദ്ഘാടനം ചെയ്തു. സി. എച്ച് ഓഡിറ്റോറിയത്തിൽ നടന്ന...

കോഴിക്കോട്: ജപ്തി ചെയ്ത വീടിന്‍റെ പൂട്ട് പൊളിച്ച്‌ നാട്ടുകാര്‍ തിരികെ പാര്‍പ്പിച്ച ഭിന്നശേഷിക്കാരനെയും കുടുംബത്തെയും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് വീണ്ടും കുടിയിറക്കി. വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍...

കോഴിക്കോട്: ബൈക്കില്‍ നിന്നും തെറിച്ചു വീണ് ചോരയില്‍ കുളിച്ച്‌കിടന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയടക്കമുള്ള സഹോദരങ്ങള്‍ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്ബസിനടുത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി...

നാദാപുരം: വേനല്‍ കത്തുമ്പോഴും അടുപ്പില്‍കോളനിക്കാര്‍ക്ക് രൂക്ഷമായ കുടിവെള്ളത്തെക്കുറിച്ച്‌ വല്ലാത്ത ആധിയൊന്നുമില്ല. അവര്‍ക്കുചുറ്റും പ്രകൃതി കാത്തുവെച്ച തെളിനീര്‍ കുടങ്ങളുണ്ട്. കുടിവെള്ളപ്രശ്‌നം രൂക്ഷമാകുമ്പോള്‍ അവര്‍ മെല്ലെ മലകയറും. തെളിനീര്‍ കുടങ്ങളില്‍ പൈപ്പിട്ട്...

താമരശ്ശേരി: ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ വിശ്വാസദീപ്തമാക്കിയ മനസ്സുമായി താമരശ്ശേരി ചുരത്തില്‍ ദുഃഖവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി. കുരിശിലേറുന്നതിനു മുന്നോടിയായി യേശുക്രിസ്തു ഗാഗുല്‍ത്താമലയിലേക്ക് നടത്തിയ പീഡാനുഭവയാത്രയെ അനുസ്മരിച്ചായിരുന്നു കുരിശിന്റെ വഴി....

വടകര: വിവാഹ ചടങ്ങുകളില്‍ നിന്നും, മറ്റും സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച്‌ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവില്‍ പോകാന്‍ അനുവദിച്ച പോലീസ്...

കൊയിലാണ്ടി: നൂറിലധികം കേസുകളിൽ പ്രതിയായ തലശ്ശേരി ജൂബിലി റോഡിലെ അണിയാൻ കൊല്ലം സിദ്ധീഖ് (50) എന്ന പെട്ടി സിദ്ധീഖ്) കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 28ാം തിയ്യതി...

കോഴിക്കോട്‌> ഡോ കെ മാധവന്‍ കുട്ടി(93) അന്തരിച്ചു . കോഴിക്കോട്ടെ പൂന്താനം വസതിയിലായിരുന്നു അന്ത്യം.കേരളത്തിലെ അഞ്ചോളം മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പാളായിരുന്നു. ഭാരതീയ വിചാര കേന്ദ്രം സ്ഥാപകാധ്യക്ഷനായ കെ...

കോഴിക്കോട്: അന്ത്യ അത്താഴത്തിന്‍റെ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആഘോഷിക്കുന്നു. ക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച്‌ എളിമയുടെ ഉദാത്ത മാതൃക കാട്ടിയതിന്‍റെ അനുസ്മരണമാണ് പെസഹവ്യാഴം....