KOYILANDY DIARY.COM

The Perfect News Portal

Calicut News

ഉള്ളിയേരി: പാലോറ ഹയർ സെക്കൻഡറി സ്കൂൾ 1991 ബാച്ച് വിദ്യാർത്ഥികൾ "നെല്ലിമരചോട്ടിൽ" എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു. 32 ടീച്ചേഴ്സും 100 ൽ അധികം വിദ്യാർത്ഥികളുമാണ് ഉള്ളിയേരി...

പയ്യോളി: ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ സ്മരണകൾ തുടിച്ചു നിൽക്കുന്ന ഇരിങ്ങൽ സർഗാലയിൽ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് തുടക്കമായി. ജനുവരി എട്ടിനാണ് മേള അവസാനിക്കുന്നത്. റഷ്യ, ടുണീഷ്യ,...

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ കെട്ടിടം ശിലാസ്ഥാപനം നടത്തി. ഒരു കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും...

പയ്യോളി: പയ്യോളിയിൽ ഗവർണർക്കെതിരെ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ സംഘപരിവാർ അനുകൂല ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ "മിസ്റ്റർ സംഘി ഖാൻ ഇത് കേരളമാണ്"...

കോഴിക്കോട്: വന്ദേഭാരത്‌ ട്രെയിൻ കടന്നു പോകുന്നതിനു മറ്റു ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നത് അവസാനിപ്പിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ് മെന്റ് കൌൺസിൽ (മാർഡാക്) ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടണമെന്ന് പാലക്കാട്‌...

പേരാമ്പ്ര: യു. എ. ഖാദർ സംസ്ഥാന സാഹിത്യ പുരസ്ക്കാരത്തിന് പേരാമ്പ്ര സ്വദേശി രാമകൃഷ്ണൻ സരയു അർഹനായി. ഗണിതചിന്തനങ്ങളുടെ കുളിർമഴപ്പെയ്ത്തുകൾ എന്ന ഗണിത വിജ്ഞാന ഗ്രന്ഥത്തിനാണ് പുരസ്ക്കാരം. ഡിസംബർ...

കിഴക്കൻപേരാമ്പ്ര: പേരാമ്പ്ര കാക്കോറമ്മൽ പാർവതി അമ്മ (91) നിര്യാതയായി, ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: ഭാരതിയമ്മ, വിജയൻ (റിട്ട: ചക്കിട്ടപാറ കോ 'ഓപ്പ റേറ്റീവ് ബാങ്ക്,...

കടിയങ്ങാട്: പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് അധാർമികമെന്ന് മുല്ലപ്പള്ളി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 39-ാമത് പേരാമ്പ്ര നിയോജകമണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

കൊയിലാണ്ടി: മോട്ടോർ വ്യവസായത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നാലാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അടിക്കടിയുണ്ടാവുന്ന...

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗസംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കാറും കവർന്നതായി പരാതി. പിന്നീട് കാറുമായി സംഘം...