KOYILANDY DIARY.COM

The Perfect News Portal

Calicut News

നാദാപുരം: കൊട്ടിയൂര്‍ വൈശാഖ ഉത്സവത്തോടനുബന്ധിച്ച്‌ ആദ്യ ഇളനീര്‍ സംഘം ചെക്യാട് കഞ്ഞിപ്പുരയില്‍ നിന്നും പുറപ്പെട്ടു. കഞ്ഞിപ്പുര മൂപ്പന്മാരായ കുന്നത്ത് ചാത്തു, പാറയില്‍ കുമാരന്‍, ഓതിയോത്ത് ബാലന്‍ എന്നിവരുടെ...

കൊയിലാണ്ടി: എഴുന്നൂറ്റി അമ്പതിലധികം കുടുംബങ്ങൾക്ക് സ്ഥിരവരുമാനമൊരുക്കിയും, കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിരമായ വിപണിയൊരുക്കിയും മുന്നേറുന്ന കുടുംബശ്രീയുടെ വിജയമാതൃകയായ ഹോം ഷോപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ കൊയിലാണ്ടിയിൽ പഠന സംഘങ്ങളെത്തി. നാഷണൽ...

കോഴിക്കോട്: മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ അപകടകാരിയായ നിപ വൈറസാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. മലേഷ്യയില്‍ കണ്ടത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആയിരുന്നു. എന്നാല്‍...

കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ...

കോഴിക്കോട്‌: നിപ വൈറസിനെ കണ്ടെത്താന്‍ മുന്‍കൈ എടുത്ത ഡോക്ടര്‍മാരെ ആദരിക്കാന്‍ ഒരുങ്ങി ആരോഗ്യവകുപ്പ്. കോഴിക്കോട് ബേബി മെമ്മോറിയലിലെ ഡോക്ടര്‍ അനുപ് കുമാറും സി ജയകൃഷ്ണനുമാണ് രോഗം ആദ്യം സംശയി്ക്കുന്നത്....

കൊയിലാണ്ടി: പന്തലായനി അഘോരശിവക്ഷേത്രത്തിൽ ഭാഗവതസപ്താഹം തുടങ്ങി. പഴയിടം വാസുദേവൻ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ. മേൽശാന്തി ശിവപ്രസാദ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രേമൻ കിഴിക്കോട്ട് അധ്യക്ഷനായി. ട്രസ്റ്റി ബോർഡ് ചെയർമാൻ കാളിയമ്പത്ത്...

കൊയിലാണ്ടി പൊയില്‍ക്കാവ് വനദുര്‍ഗ്ഗ ദേവി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ ഒരു ഭാഗം ഇന്നലെ രാവിലെ ഉണ്ടായ കനത്ത മഴയില്‍ മരം വീണ് തകര്‍ന്നപ്പോള്‍

പേരാമ്പ്ര: നിപ വൈറസ് ബാധ സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ വിദഗ്‌ധപഠനത്തിനായി ഡോക്ടര്‍മാരുടെ പുതിയ കേന്ദ്ര സംഘമെത്തി. വവ്വാലുകളെപ്പറ്റിയും രോഗം പകര്‍ന്ന വഴികളും കണ്ടെത്തുകയാണ് എന്‍.സി.ഡി.സി....

കൊയിലാണ്ടി: നഗരസഭയില്‍ മഴക്കാല പൂര്‍വ്വശുചീകരണത്തോടനുബന്ധിച്ച്‌ നഗരത്തില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തി. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്ങ്കമ്മിറ്റി ചെയര്‍മാന്‍ വി.സുന്ദരന്റെ നേതൃത്വത്തില്‍...

കൊയിലാണ്ടി: മിന്നലേറ്റ് യുവാവ് മരിച്ചു. പയ്യോളി കീഴൂർമൂലം തോട് പടന്നയിൽ രാഘവന്റെ മകൻ ശ്രീജിത്ത് (39) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കുടുംബ സമേതം തിക്കോടി കല്ലകത്ത്...