കോഴിക്കോട്: മുക്കത്തിനടുത്ത് മുത്തേരിയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ബസ് യാത്രക്കാരനായ മലയമ്മ സ്വദേശി സാലിഹ് (14) ആണ് മരിച്ചത്. താമരശേരി -എടവണ്ണ സംസ്ഥാന...
Calicut News
കൊയിലാണ്ടി: കൊല്ലംചിറ നവീകരണം പുരോഗമിക്കുന്നു. നാലുഭാഗവും കരിങ്കൽകൊണ്ട് കെട്ടിസംരക്ഷിക്കുന്ന പ്രവൃത്തി പൂർത്തിയായി. കെ. ദാസൻ എംഎൽ.എയുടെ ശ്രമഫലമായി 3.27 കോടി രൂപ നബാർഡിൽ നിന്ന് കടമെടുത്താണ് നവീകരണ...
കൊയിലാണ്ടി: വെങ്ങളം - രാമനാട്ടുകര ബൈപ്പാസ് റോഡിൽ വിള്ളൽ. റോഡിന് നടുവിലാണ് ഞായറാഴ്ച വിള്ളൽ കണ്ടത്. കോരപ്പുഴ പുതിയപാലത്തിന് തെക്കുഭാഗത്ത് പാലത്തോട് ചേർന്നുള്ള റോഡിലാണ് ഇരുപത്തിയഞ്ച് മീറ്ററോളം ദൂരത്തിൽ...
കൊയിലാണ്ടി: മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതിനായി വിവിധസ്ഥലങ്ങളിൽ ശുചീകരണപ്രവർത്തനം നടന്നു. വഴിയോരത്തെ പൊന്തക്കാടുകൾക്കുള്ളിൽ കാലങ്ങളായി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും എടുത്തുമാറ്റുകയെന്നത് ശ്രമകരമായ ജോലിയാണ്. കാട് വെട്ടിമാറ്റിയശേഷമാണ് കൊതുക് പെരുകുന്നതിനിടയാക്കുന്ന പ്ലാസ്റ്റിക് മാലിന്യം...
കോഴിക്കോട്: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് രണ്ട് കേസുകളിലായി പന്ത്രണ്ടുപേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസില്‍ എട്ടുപേരും നല്ലളം പോലീസില്‍ നാലുപേരുമാണ്...
കോഴിക്കോട്: ജില്ലയില്‍ ജപ്പാന്‍ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. അഴിയൂരിലെ ഒരു മരണമടക്കം ജപ്പാന്‍ ജ്വരം...
കൊയിലാണ്ടി: മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ മലിനീകരണ നിയന്ത്രണബോർഡിന്റെ അവാർഡ് 2018 വീണ്ടും കൊയിലാണ്ടി നഗരസഭയ്ക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ചൊവ്വാഴ്ച...
കോഴിക്കോട്: സ്കൂള്‍ തുറക്കുന്നത് വീണ്ടും നീട്ടി. ജില്ലയിലെ സ്കൂളുകള്‍ തുറക്കുന്നത് 12 വരെയാണ് നീട്ടിയിരിക്കുന്നത്. ജില്ലയിലെ പൊതുപരിപാടികളും മാറ്റിവെച്ചു. പ്രൊഫെഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും...
കോഴിക്കോട്: നിപ വൈറസ് മുന്‍കരുതലിന്‍റെ ഭാഗമായി ഈ മാസം ആറ് മുതല്‍ 13 വരെ പട്ടം പിഎസ്‍സി ആസ്ഥാനത്ത് നടത്താനിരുന്ന അഭിമുഖ പരീക്ഷ മാറ്റി. ഈ മാസം...
കോഴിക്കോട്: നിപ്പ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായതും ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കുന്നതുമായ സന്ദേശങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഉത്തരവാദപ്പെട്ട വകുപ്പുകളുടെ...