നാദാപുരം: നാദാപുരത്തിൻ്റെ വീഥികളെ ഇളക്കിമറിച്ച് ആയിരങ്ങൾ അണിനിരന്ന നൈറ്റ് മാർച്ച് കേന്ദ്ര സർക്കാറിൻ്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള താക്കീതായി. പൗരത്വ നിയമം അറബിക്കടലിലെന്ന് പ്രഖ്യാപിച്ചാണ് വടകര ലോകസഭാ മണ്ഡലം...
Calicut News
കോഴിക്കോട് പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ടിപ്പര്‍ ലോറി തലയില്‍ കയറിയിറങ്ങുകയായിരുന്നു. മനുഷേക് കുമാര്‍ (20) ആണ് മരിച്ചത്. പാലത്തിന് അടിയില്‍ കിടന്നുറങ്ങുമ്പോള്‍ ആയിരുന്നു അപകടം....
പേരാമ്പ്ര ചെറുവണ്ണൂർ പന്നിമുക്കിന് സമീപം തട്ടാൻ്റവിട ബിലീഷ് (47) നിര്യാതനായി. ചെറുവണ്ണൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ ജനറൽ സിക്രട്ടറിയായിരുന്നു. അച്ഛൻ: പരേതനായ ബാലൻ. അമ്മ: ലീല....
കൊയിലാണ്ടി: കൊയിലാണ്ടി ആനക്കുളത്ത് മാവേലി എക്സ്പ്രസിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. മലപ്പുറം സ്വദേശി റിൻഷാദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന...
കോഴിക്കോട്: പ്രിൻ്റിംഗ് പ്രസ്സുടമകൾ ജനപ്രാതിനിധ്യ നിയമം പാലിക്കണമെന്ന് ജില്ലാ കലക്ടർ. 2024 ലോക്‌സഭ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കായി പോസ്റ്ററുകൾ, നോട്ടീസുകൾ തുടങ്ങിയവ പ്രിൻ്റ് ചെയ്യുന്ന...
കോഴിക്കോട് നടക്കുന്ന പൗരത്വസംരക്ഷണ റാലിയിൽ പതിനായിരങ്ങൾ അണിനിരക്കുമെന്ന് സംഘാടകർ. പൗരത്വഭേദഗതി നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 22-ന് വൈകീട്ട് 7 മണിക്ക് ഫ്രീഡം സ്‌ക്വയറിലാണ് റാലി...
കോഴിക്കോട്: AKBJAF കോഴിക്കോട് ജില്ലാ സമ്മേളനം ബാങ്ക് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ വെച്ചു നടന്നു. AKBEF സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ വിനോദ് കുമാർ സമ്മേളനം ഉദ്ഘാടനം...
ജനസാഗരത്തിനിടയിലൂടെ ഇടതു സ്ഥാനാർത്ഥികളുടെ കൂടിച്ചേരൽ. കൂത്തുപറമ്പ് വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ ഒരേസമയം പ്രചരണത്തിന് എത്തിയത്. ഇത് തൊഴിലാളികളിൽ വലിയ ആവേശമുളവാക്കി. വടകര, കണ്ണൂർ...
വടകര: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. വടകര അഞ്ചു വിളക്ക് ജങ്ഷനിൽ നിന്നും ആരംഭിച്ച് പുതിയ ബസ്...
വടകര: പൗരത്വ നിയമഭേദഗതിയിൽ കോൺഗ്രസ് ഒളിച്ചുകളിക്കുകയാണെന്ന് കെകെ ശൈലജ ടീച്ചർ. വർഗീയ പ്രീണന സമീപനം മൂലം അവർ നിലപാടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും, എൻ.ഐ.എ നിയമഭേദഗതിയെ പാർലമെന്റിന്റെ ഇരുസഭകളിലും...