കൊയിലാണ്ടി: കണ്ണങ്കടവ് ഗവ.ഫിഷറീഷ് എൽ.പി.സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 1 - 9.18. ന് ശനിയാഴ്ച സ്കൂളിൽ നടത്തുന്ന...
Calicut News
വടകര: പ്രകൃതി ദുരന്തത്തില്‍ വെള്ളം കയറി രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രേഖകളുടെ പകര്‍പ്പ് നല്‍കാനായി അദാലത്ത് സംഘടിപ്പിച്ചു. നാദാപുരം, വിലങ്ങാട്, കുറ്റ്യാടി, തിരുവള്ളൂര്‍ പ്രദേശങ്ങളില്‍ വെള്ളംകയറി രേഖകള്‍ നഷ്ടപ്പെട്ട...
വടകര: ഇലക്‌ട്രിസിറ്റി എംപ്ലോയീസ് അഴിയൂര്‍ സെക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് വീട് വൈദ്യുതീകരിച്ച് നല്‍കി. ചോമ്ബാലയിലെ കിഴക്കേ കുനിയില്‍ പ്രഭാകരന്റെ വീടാണ് സൗജന്യമായി വൈദ്യുതീകരിച്ചത്. ബ്ലോക്ക്...
കൊയിലാണ്ടി: നഗരസഭയിലെ 15-ാം ഡിവിഷനിലെ പന്തലായനി സൗത്ത് റസിഡന്റ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക കൈമാറി. താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികൾ...
പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ സ്വകാര്യ കമ്പനിക്ക് കരിങ്കല്‍ ഖനനം നടത്താന്‍ നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി സംഘം ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. സി.പി.ഐ ലോക്കല്‍...
കൊയിലാണ്ടി: ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ചേലിയ പുത്തൻവീട്ടിൽ സുമതിയാണ് ഭർത്താവ് കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി ഗണേശനെ (52) കാണാനില്ലെന്ന് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയത്. 29.3.2017...
കൊയിലാണ്ടി: ദുരിതാശ്വാസ പ്രവർത്തനത്തിൽ മാതൃകാപരമായി പ്രവർത്തിച്ച് വിദ്യാർത്ഥിനികളുടെ കൂട്ടായ്മ ശ്രദ്ധേയമായി. ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലാസിലെ അലീന ദിനേശ്, ദിൽഹാര, ആകാംഷ, ശ്രയ, ദേവിക,...
കൊയിലാണ്ടി: എൻ.ആർ.ഐ.ഫോറം യു.എ.ഇ - കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിൽ ഒരു വാർഡിന് വേണ്ട സജ്ജീകരണത്തിനായി നൽകിയ അഞ്ച് ലക്ഷം രൂപ എൻ.ആർ.ഐ.എഫ്...
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ഗവ. നേഴ്‌സസ് അസോസിയേഷന്‍ അംഗങ്ങളായ നേഴ്‌സുമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി പി. ഉഷാദേവിയും പ്രസിഡണ്ട് ടി...
കൊയിലാണ്ടി: കൊയിലാണ്ടി സബ്ബ് ജയിലിലെ അന്തേവാസികളായ അഞ്ച് പേർ ജയിലിലെ ജോലിയിൽ നിന്ന് ലഭിച്ച വേതനനത്തിൽ നിന്ന് 7000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ദുരന്ത...