KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2018-19 വര്‍ഷത്തെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി വിതരണം ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ബി.ഇ.എം. യു.പി.സ്കൂൾ കൊയിലാണ്ടിയിൽ പുതുതായി ആരംഭിക്കുന്ന ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെക്ക് പ്രീ പ്രൈമറി അദ്ധ്യാപകരെ നിയമിക്കുന്നു. കൂടി കാഴ്ചയിൽ പങ്കെടുക്കാൻ യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി 6-2...

കൊയിലാണ്ടി: മാഹാത്മാഗാന്ധിയുടെ 71-ാം  രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ കൊയിലാണ്ടിയിൽ  യുവസാക്ഷ്യം സംഘടിപ്പിച്ചു. "മത നിരപേക്ഷ ഇന്ത്യ പുരോഗമന കേരളം" എന്ന പേരിൽ...

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരള പന്തലായനി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ അരിക്കുളത്ത് ഫിസിയോ തെറാപ്പി സെൻറർ ആരംഭിച്ചു. വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഈ കേന്ദ്രത്തിൽ വെച്ച്...

 കൊയിലാണ്ടി: നഗരസഭ ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി  നഗരസഭ  വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ.ഭരതൻ ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പ്രവർത്തിച്ചിരുന്ന ഫുഡ് സേഫ്റ്റി ഓഫീസ് മാറ്റിയതിൽ വ്യാപകമായ പ്രതിഷേധം. ഉയരുന്നു.തൊഴിൽ മന്ത്രിയുടെ നാടായ പേരാമ്പ്രയിലെക്കാണ് യാതൊരു കാരണവുമില്ലാതെ ഓഫീസ് മാറ്റിയതെന്നാണ് ആരോപണം. ഇത് കാരണം...

കൊയിലാണ്ടി: കേരള സറ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് സമ്മേളനം പൂക്കാട് എഫ്എഫ്.ഹാളില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്...

കോഴിക്കോട്: ഡോ കെ എസ് മണിലാലിന് പ്രസാധന രംഗത്തെ പെണ്‍കൂട്ടായ്മയായ സമതയുടെ ജന ജാഗ്രതാ പുരസ്കാരം. ശാരീരികമായ അസ്വസ്ഥതകളുമായി കോഴിക്കോട്ടെ വീട്ടില്‍ കഴിയുന്ന ഡോ മണിലാലിനെ ആദരിക്കാന്‍...

കൊയിലാണ്ടി: വര്‍ഗ്ഗീയ-ഫാസിസ്റ്റ് കക്ഷികള്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയണമെന്ന് ലോക് താന്ത്രിക ജനതാദള്‍ (എല്‍.ജെ.ഡി) സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ ആവശ്യപ്പെട്ടു. ലോക്താന്ത്രിക് ജനതാദള്‍ ചേമഞ്ചേരി പഞ്ചായത്ത് കണ്‍വെന്‍ഷനും...

കൊയിലാണ്ടി: രാത്രി കാലങ്ങളിൽ നഗരത്തിലെ കെട്ടിടങ്ങൾക്ക് സമീപം ചപ്പ് ചവറുകൾ അലക്ഷ്യമായി തീയിടുന്നത് അപകടത്തെ വിളിച്ചു വരുത്തുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ ഒരു സ്വകാര്യ ബേക്കറിയുടെ പിറകിലെ...