KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊച്ചി: സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നിലവില്‍ വന്നു. സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു....

കൊല്ലം: കരുനാഗപ്പള്ളിയില്‍ അധ്യാപികയുടെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുറയില്‍കുന്ന് എസ്.എന്‍.വി.യു.പി.എസ്. അധ്യാപിക സുഖലതയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട്: എച്ച്‌ 1 എന്‍ 1 പനി സ്ഥിരീകരിച്ച കാരശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 67 പേര്‍ക്ക് കൂടി പനി പിടിപെട്ടതായി കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെ...

കൊയിലാണ്ടി.  കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ ധർണ്ണ തുടരുന്നു. നഗരത്തിൽ...

കൊയിലാണ്ടി. ദേശീയ പൗരത്വ  ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൊയിലാണ്ടി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രകടനവും പോസ്റ്റ് ഓഫിസ് ഉപരോധവും നടത്തി.  ലീഗ്...

കൊച്ചി: വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യത്തില്‍ ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തിവീഴ്ത്തി. സംഭവത്തില്‍ കഴുത്തിലും നെഞ്ചിലും വയറ്റിലും കയ്യിലും കുത്തേറ്റ 17കാരി അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍...

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷിനെതിരെ കേസെടുത്ത്‌ ഡല്‍ഹി പൊലീസ്‌. അതേസമയം ഐഷി അടക്കമുള്ള വിദ്യാര്‍ഥികളേയും അധ്യാപകരേയും ക്യാമ്പസിനുള്ളില്‍ ആക്രമിച്ച കാവി ഭീകരരെ...

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി-- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ്‌ യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്‌ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്‌ ചൊവ്വാഴ്‌ച അര്‍ധരാത്രി ആരംഭിക്കും. തൊഴിലാളികളും കര്‍ഷകരും...

കോട്ടയം: വൈക്കം ചേരും ചുവട് ബസും കാറും കൂട്ടിയിടിച്ച്‌ 4 പേര്‍ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന ഉദയം പേരൂര്‍ പത്താം മൈല്‍ മനയ്ക്കപ്പറമ്പില്‍ സൂരജ് വിശ്വനാഥന്‍ (33),...

കോഴിക്കോട്: കോളേജ് വിദ്യാര്‍ഥി യൂണിയനുകളില്‍ 50 ശതമാനം വനിതാ സംവരണം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലാലയങ്ങളില്‍ വിദ്യാര്‍ഥിനികളുടെ അംഗസംഖ്യ...