KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ സിഎഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം മതരാജ്യം...

കൊയിലാണ്ടി: ട്രെയിനിൽ നിന്നു വീണു വിദ്യാർത്ഥിക്കു ഗുരുതര പരിക്ക് തലശ്ശേരി എൻ.ടി.ടി.എഫ്. കോളജിലെ വിദ്യാർത്ഥി മലപ്പുറം ചങ്ങരംകുളം മുക്കുതല സ്വദേശി ദേവരാജിനാണ് (22)ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും, കാലിനും,...

കൊയിലാണ്ടി തോട്ടുംമുഖം പള്ളിക്ക് പിറകിൽ സ്വകാര്യ വ്യക്തി റവന്യൂ ഭൂമി കൈയ്യേറിയതായി പരാതി. റവന്യൂ വകുപ്പിൻ്റെ സർവ്വെ കല്ലുകൾ ഉൾപ്പെടെ തൻ്റെ ഭൂമിയോടൊപ്പം ചേർത്ത്, നഗരസഭയുടെ ബിൽഡിംഗ്...

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് സിപിഐ(എം) നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ നിലയിൽ. അജ്ഞാതർ കരിഓയിൽപോലുള്ള  രാസലായനി ഒഴിച്ചാണ് നാശമാക്കിയിട്ടുള്ളത്. ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ,...

കോഴിക്കോട്: പയ്യോളിയിൽ രണ്ട് പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് റെയിൽവെ ട്രാക്കിൽ ആത്മഹത്യ ചെയ്തു. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ സുമേഷ് (42),...

കൊയിലാണ്ടി: എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കെ.കെ. ശൈലജ ടീച്ചർക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ഓരോ കേന്ദ്രത്തിലും സ്ത്രീകളും കുട്ടികളുമുൾപ്പെടെ പുരുഷാരം ഒഴുകിയെത്തിയപ്പോൾ സ്വീകരണം വൻ...

കായണ്ണ: സിപിഐ(എം) കായണ്ണ ലോക്കൽ കമ്മിറ്റി അംഗം സി.കെ. രാജീവൻ (56) അന്തരിച്ചു. പാമ്പുകടിയേറ്റതിനെതുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 7.30 മുതൽ 9 മണി വരെ കായണ്ണ...

കൊയിലാണ്ടി: കൊയിലാണ്ടി ചേലിയയിൽ പോലീസിൻ്റെ നേതൃത്വത്തിൽ വൻ ചാരായ വേട്ട നടന്നു. ചേലിയ തറക്ക് താഴ റോഡിനു സമീപം വെച്ച് 1600 ലിറ്റർ വാഷാണ് പിടികൂടിയത്. 200...

ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. മാസങ്ങളായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായ, ആനപ്രേമികളുടെ അഭിമാനമായിരുന്ന ആനയാണ് ചരിഞ്ഞത്. പാലക്കാട് മംഗലാംകുന്ന് ബ്രദേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ആനയാണ്...

മലപ്പുറം: ഉത്സവത്തിനിടയിൽ ക്ഷേത്രാങ്കണത്തിൽ ഇഫ്താർ വിരുന്നൊരുക്കി ക്ഷേത്ര കമ്മിറ്റി. താലപ്പൊലിയും റമദാൻ വ്രതവും ഒരുമിച്ചുവന്നതോടെ  ക്ഷേത്രാഘോഷ ദിനത്തിൽ നോമ്പുതുറ ഒരുക്കുകയായിരുന്നു ആഘോഷ കമ്മിറ്റി. ചെമ്പ്രശ്ശേരി ഈസ്റ്റിലെ പുളിവെട്ടിക്കാവിൽ...