KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: കൊയിലാണ്ടിയിൽ RDO പൊളിച്ച് മാറ്റാൻ ഉത്തരവിട്ട കെട്ടിടത്തിൽ അനധികൃത നിർമ്മാണം തകൃതിയായി നടക്കുന്നു. റെയിൽ വെസ്റ്റേഷൻ റോഡിലുള്ള കെട്ടിടം പൊളിച്ചു മാറ്റാൻ ആർ.ഡി.ഒ. കഴിഞ്ഞ മാസം...

കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​രി​ല്‍ ദേ​ശീ​യ പാ​ത​യോ​ര​ത്തെ ആ​ക്രി സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ചെ​റു​വ​ണ്ണൂ​ര്‍ ശാ​ര​ദ മ​ന്ദി​ര​ത്തി​നു സ​മീ​പ​ത്തെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ചു സൂ​ക്ഷി​ക്കു​ന്ന സം​ഭ​ര​ണ​...

തി​രു​വ​ന​ന്ത​പു​രം: അ​തി​വേ​ഗം പ​ക​രു​ന്ന ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ഇ​ന്ത്യ​യി​ലും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ലും അ​തീ​വ ജാ​ഗ്ര​ത. എ​ല്ലാ​വ​രും ക​ര്‍​ശ​ന​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും,...

തിരുവനന്തപുരം: കോടതി വിധിയെ തുടര്‍ന്ന് വീട് ഒഴിപ്പിക്കാനെത്തിയപ്പോള്‍ തീകൊളുത്തി മരിച്ച ദമ്പതികളുടെ കുട്ടികളായ രാഹുലിൻ്റെയും രഞ്ജിത്തിൻ്റെയും സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇവർക്ക് വീടുവെച്ചു നല്കാൻ നടപടി...

കൊയിലാണ്ടി: നിലവിൽ കൊയിലാണ്ടി സൗത്ത് ഇലക്ട്രിക് സെക്ഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്ന കൊയിലാണ്ടി ഗവ: ഐ.ടി.ഐ. മുതൽ ചേലിയ നടക്കൽ വരെയുള്ള പ്രദേശം, കൊണ്ടം വെള്ളി, കൊയിലാണ്ടി മനയടത്ത്...

കൊയിലാണ്ടി: പന്തലായനി തൈക്കണ്ടി ദേവി (84) നിര്യാതയായി. മകൻ: ശശീന്ദ്രൻ. മരുമകൾ: ചന്ദ്രിക. സഹോദരങ്ങൾ: നാരായണൻ, രാമദാസൻ, അമ്മു, വസുമതി, വസന്ത (സിപിഐ(എം) ടൌൺ ബ്രാഞ്ച് അംഗം),...

കോഴിക്കോട്: ചെറുവണ്ണൂരില്‍ ആക്രിക്കടക്ക് തീപിടിച്ചു. മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴും തീ ആളി കത്തുകയാണ്. കോഴിക്കോട് ജില്ലയിലെ 20 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിക്കുകയാണ്. മലപ്പുറത്ത്...

കൊയിലാണ്ടി: നഗരസഭയിൽ ആറാം തവണയും വിജയിച്ചുവന്ന ഇടതുപക്ഷ സാരഥികൾക്ക് സ്വീകരണവും റാലിയും സംഘടിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോട് കൂടി ചെയർപേഴ്സൺ കെ.പി. സുധ സത്യ പ്രതിജ്ഞ...

കൊയിലാണ്ടി: നഗരസഭയുടെ ആറാമത് ചെയർപേഴ്സണായി കെ. പി. സുധയെ (സുധ കിഴക്കെപ്പാട്ട്) തെരഞ്ഞെടുത്തു. ഇന്ന് 11 മണിക്ക് ചേർന്ന തെരഞ്ഞെടുത്ത കൌൺസിലർമാരുടെ യോഗത്തിലാണ് വരണാധികാരി മുമ്പാകെ സുധ...

തിരുച്ചിറപ്പള‌ളി: തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. തിരുച്ചിറപ്പള‌ളിയിലെ അല്ലൂരാണ് സംഭവം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന...

error: Content is protected !!