KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കണ്ണൂര്‍: എരിപുരത്ത് കെ.എസ്.ടി.പി റോഡില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്നാട് തിരിപ്പൂര്‍ സ്വദേശി മുത്തു (26) ആണ്...

കൊയിലാണ്ടി: ആരോഗ്യവകുപ്പിൻ്റെയും, റോട്ടറി ക്ലബ്‌ കൊയിലാണ്ടിയുടെയും സംയുക്തഭിമുഖ്യത്തിൽ കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ...

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ക്ഷേത്ര ചടങ്ങുകളും, ദീപാരാധനക്കുശേഷം സഹസ്രദീപ സമര്‍പ്പണവും നടന്നു.

ഡോ. വി ശിവദാസന്‍ പത്രിക സമര്‍പ്പിക്കുന്നരാവിലെ പതിനൊന്ന് 30 ഓടുകൂടി നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. എല്ഡിഎഫ് കൺവീനറും സിപിഐഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്,...

തിരുവനന്തപുരം: ഈ മാസം 10 വരെയുള്ള പി.എസ്.സിയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പി.എസ്.സിയുടെ അഭിമുഖ പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് േകരള...

കൊയിലാണ്ടി: നഗരസഭയിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പിന് മുന്നോടിയായി ടോക്കൺ വിതരണം ആരംഭിച്ചു. (ഏപ്രിൽ 19, 20) ഇന്നും നാളെയുമായി രാവിലെ 10 മണിമുതൽ വൈകീട്ട് 5 മണിവരെ...

കോഴിക്കോട്: കുന്ദമംഗലം അങ്ങാടിക്ക് സമീപം കോരങ്കണ്ടി റോഡില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. പറക്കുന്നത്ത് തടായില്‍ സഫീറിൻ്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. നോമ്പ് തുറക്കുന്നതിനായി ബന്ധു...

കൊയിലാണ്ടി: പുതുക്കിപ്പണിത കോരപ്പുഴ പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. വാഹനത്തിലെയും ഡ്രൈവർമാർക്ക് നിസാര പരിക്കേറ്റു ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്...

കൊയിലാണ്ടി: കൈപ്പിടിയിലൊതുങ്ങാതെ കോവിഡ് താണ്ഡവമാടുന്ന കൊയിലാണ്ടിയിൽ സ്ഥിതി അതീവ ഗുരുതരം. സർക്കാറിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം മേഖലയിൽ ഇന്ന് 121 രേഖപ്പെടുത്തിയിട്ടുണ്ടങ്കിലും അതിലും കൂടുതലാണ് പോസിറ്റീവ് നിരക്ക്...

error: Content is protected !!