KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഐ.എസ്.ആര്‍.ഒയുടെ പുതിയ പിഎസ്എല്‍വി-സി-29 ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും. വൈകുന്നേരം ആറ് മണിക്ക് ശ്രീഹരക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും.59 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന...

കൊല്ലം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. ഞങ്ങളോ നശിച്ചു ഇനി നാടിനെക്കൂടി നശിപ്പിക്കുകയെന്ന തരത്തില്‍ കോണ്‍ഗ്രസ് പെരുമാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ...

കൊച്ചി: ബിജു രാധാകൃഷ്ണന്‍ സിഎംഡി ആയിരുന്ന ടീം സോളര്‍ കമ്പനിയുടെ ഡയറക്ടര്‍ മാത്രമായിരുന്നു താനെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. ടീം സോളാര്‍ റിന്യൂവബിള്‍...

കൊയിലാണ്ടി> മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത് വെളിമുക്ക് ദേശീയപാതയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ലോറിയില്‍ ഇടിച്ച് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി സതീഷ്കുമാര്‍ സഹോദരിയുടെ മകന്‍ അത്തോളി സ്വദേശി അനൂപ്കുമാര്‍...

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു മന്ത്രി സ്ഥാനത്ത് തുടരന്നതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേസില്‍ ക്വിക്ക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വന്നിട്ടും കെ.ബാബു...

കാരയാട്: ഡി. വൈ. എഫ്. ഐ. കാരയാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, നേത്രരോഗം, ഇ. എന്‍. ടി. എന്നീ വിഭാഗത്തില്‍ മെഗാ മെഡിക്കല്‍...

കൊയിലാണ്ടി : കര്‍ഷകം സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സഗരസഭാ സാരഥികള്‍ക്ക് സ്വീകരണം നല്‍കി. സി. പി. എം സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ ഹാളില്‍...

പ്രധാനമന്ത്രി നരേന്ദ്രമോദി താമസിക്കുന്ന താജ്‌ മലബാര്‍ ഹോട്ടലില്‍ കെപി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിയാണെന്നറിഞ്ഞിട്ടും മോഹനനെ ഹോട്ടലിലേക്ക് കയറ്റിവിട്ടില്ല. 15 മിനിട്ടോളം പുറത്ത് കാത്തുനിന്ന...

തിരുവനന്തപുരം> നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്ലക്കാഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. 

പത്തനംതിട്ട: തിരുവല്ല സിഐക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ഇന്ന് പുലര്‍ച്ചെ തിരുവല്ല മഞ്ഞടിക്ക് സമീപം അപകടത്തില്‍പ്പെട്ട ഡിവൈഡറിലേക്ക് ഇടിച്ച് കയറിയ കാര്‍ നീക്കുന്നതിനിടെയാണ് പുറകില്‍ നിന്നും വന്ന...