കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും താനുമായി ബന്ധമുണ്ടെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണ...
Breaking News
breaking
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. ദമാമില്‍ നിന്നും നജ്മ ഹജ്ജ് ആന്റ് ഉംറ ഗ്രൂപ്പില്‍...
മേധക് > മഴ പെയ്യിക്കാന്‍ തെലങ്കാനയില്‍ നടത്തിയ യാഗത്തിനിടെ യജ്ഞശാലയ്ക്ക് തീപിടിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ഏഴുകോടി രൂപ ചെലവില്‍ നിര്‍മിച്ച പന്തലിനാണ് തീപിടിച്ചത്. ...
കൊയിലാണ്ടി> ജില്ലാ കലോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തില്‍ ഗതാഗതം ക്രമീകരിക്കും. ദിവസവും ഇരുന്നൂറോളം പോലീസുകാരെ നഗരത്തില്‍ വിന്യസിക്കും. കലോത്സവ ആവശ്യത്തിന് വരുന്ന വാഹനങ്ങള്‍ കൊല്ലം ചിറയ്ക്ക് സമീപമുളള...
കൊയിലാണ്ടി> കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണശാല കൊയിലാണ്ടി സ്റ്റേഡിയത്തില്‍ പാലുകാച്ചല്‍ കര്‍മ്മത്തോടെ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ പാലുകാച്ചല്‍ ചടങ്ങ് ഉദ്ഘാടനം...
കൊയിലാണ്ടി > കൊരയങ്ങാട് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഫിബ്രവരി 6ന് നടക്കും. ജനുവരി 31ന് ഉത്സവം കൊടിയേറി ഫിബ്രവരി 7ന് നടക്കുന്ന കുളിച്ചറോട്ടോട്കൂടി 8 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന്...
കൊയിലാണ്ടി > അന്‍പത്താറാമത് കോഴിക്കോട് റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്ന് സംഘാടകസമിതി അറിയിച്ചു. അതിന്റെ ഭാഗമായി റജിസ്‌ട്രേഷനും, മീഡിയാ റുംമും ഉദ്ഘാടനം ചെയ്തു. 28ന്...
കോഴിക്കോട്: ശാശ്വതീകാനന്ദ സ്വാമിയെ കൊലപ്പെടുത്തി ആറ്റില്‍ തള്ളിയതാവാമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡണ്ട് പ്രകാശാനന്ദ. മൃതദേഹം കല്‍ക്കെട്ടിന്റെ ഇടയില്‍ കണ്ടതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ...
തൃശൂര്‍ > പറപ്പൂക്കരയില്‍ രണ്ട് യുവാക്കളെ തലക്കടിച്ച് കൊന്നു.തൃശൂര്‍ വരാക്കര സ്വദേശി മെല്‍വിന്‍, മടിക്കര സ്വദേശി വിശ്വജിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പറപ്പൂക്കരക്ക്...
ലാഹോര്‍> നരേന്ദ്രമോദി അപ്രതീക്ഷിതമായി പാകിസ്താനിലെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മടക്കയാത്രയില്‍ പാകിസ്താനില്‍ ഇറങ്ങുമെന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മോദി രാജ്യത്തെ അറിയിച്ചത്. ലാഹോര്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്...
