KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം:  കക്ഷിരാഷ്ട്രീയത്തിനും ജാതി– മത വ്യത്യാസങ്ങള്‍ക്കും അതീതമായി മുഴുവന്‍ പൌരജനങ്ങള്‍ക്കും അവകാശപ്പെട്ട, അവരുടെയാകെ സര്‍ക്കാരായിരിക്കും ബുധനാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ...

കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാംസ്‌ക്കാരിക മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായിരുന്ന ശ്രീ. കെ. വി. പ്രഭാകരൻ മാസ്റ്ററുടെ നാലാം ചരമവാർഷികം സമുചിതമായി ആചരിച്ചു. പന്തലായനി യുവജന കലാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്....

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷം വ്യാപകമാക്കുന്നതിനിടെ സിപിഎമ്മിന് മുന്നറിയിപ്പുമായി ബിജെപി രംഗത്ത്. ഇന്ത്യയും രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണെന്ന കാര്യം സിപിഎം...

തിരുവനന്തപുരം:  കേരള നിയമസഭയിലെ ആദ്യ ബിജെപി എം.എല്‍.എ ഒ.രാജഗോപാല്‍ സിപിഎം ആസ്ഥാനമായ എ.കെ.ജി.സെന്റെറിലെത്തി നിയുക്തമുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശംസകള്‍ അറിയിച്ചു. ശനിയാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് രാജഗോപാല്‍...

കണ്ണൂര്‍ > കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പിറവിയെടുത്ത കണ്ണൂരിലെ പിണറായി പാറപ്പുറത്ത്‌നിന്ന് ചരിത്രത്തിലേക്ക് നടന്നുകയറാൻ ഇ. കെ. നായനാർക്ക്‌ശേഷം ഇനി വിജയദൗത്യം. നായനാരെപൊലെ ദീർഘകാലം പാർട്ടി സെക്രട്ടറിയായഅനുഭവം...

തിരുവനന്തപുരം : പിണറായി വിജയന്‍ വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. കന്റോണ്‍മെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടികാഴ്ചയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. വി.എസിന്റെ ഉപദേശം...

തിരുവനന്തപുരം: കേരളത്തിന്റെ പതിനാലാമത്‌ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന ചടങ്ങില്‍ മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞയുണ്ടാകും. പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം...

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയില്‍ തലസ്ഥാന ജില്ലയില്‍ വ്യാപക നഷ്ടം. ശക്തമായ...

തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. തീരുമാനം വി.എസ്. അച്യുതാനന്ദനെ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ...

കൊയിലാണ്ടി> ചെത്ത് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു താലൂക്ക് സെക്രട്ടറിയും, സി.പി.ഐ.എം പെരുവട്ടൂർ സൗത്ത് ബ്രാഞ്ച് അംഗവുമായ എം.എ ഷാജിയുടെ വീടിനു നേരെ ആർ. എസ്.എസ് അക്രമം നടന്നു....