KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

നെടുമങ്ങാട് :  അമ്മായിയമ്മയെയും മരുമകളെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് പൂവത്തൂര്‍ കാവുവിളാകം ഗായത്രിമന്ദിരത്തില്‍ രാഘവന്റെ ഭാര്യ വിജയകുമാരി (55), മകന്‍ രജനീഷിന്റെ ഭാര്യ ബീന...

ദുബായ്: യു.എ.ഇയില്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് ഒമ്പത് ഫില്‍സാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ വില ചൊവ്വാഴ്ച്ച മുതല്‍ നിലവില്‍ വരും. നവംബര്‍ മാസത്തേക്കുള്ള ഇന്ധനവിലയാണ് യുഎഇ...

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പരാധീനതകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതുസംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടുവര്‍ഷംകൊണ്ട് മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും എ പ്രദീപ്...

തിരുവന്തപുരം:  സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. പ്രതിപക്ഷത്ത് നിന്ന് വി....

കൊയിലാണ്ടി: കൊല്ലം ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആനക്കുളം കളത്തിൽ നാരായണന്റെ മകൻ ബിജു (38) ആണ് മരിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്...

കൊയിലാണ്ടി : മാഹിയിൽ നിന്ന് കടത്തികൊണ്ടുവരികയായിരുന്ന മദ്യവുമായി കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയൻ (32) പോലീസ് പിടിയിലായി. കൊയിലാണ്ടി പുതിയ സ്റ്റാന്റിൽ ബസ്സിറങ്ങവെ എസ്. ഐ....

ന്യൂഡൽഹി: റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി പുതിയ മൊബൈൽ ആപ്പ് വരുന്നു. ടിക്കറ്റ് ബുക്കിങ് മുതൽ പോർട്ടർമാരുടെ സഹായം തേടുന്നത് വരെ 17 സേവനങ്ങൾ പുതിയ...

കൊച്ചി: പതിനാറുവയസുകാരനെ സണ്‍ഡേ സ്കൂള്‍ അധ്യാപകന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. കോതമംഗലത്താണ് സംഭവം. കോതമംഗലം സിറിയന്‍ യാക്കോബാ പള്ളിയിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകനായ സുരേഷ്(56) ആണ് അയല്‍വാസിയായ പതിനാറുകാരനെ...

ആലത്തൂര്‍: രാജ്യത്തെ തന്നെ ആദ്യ സന്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസസംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഈ സര്‍ക്കാര്‍ കാലത്ത് തന്നെ സംസ്ഥാനം സന്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസം...

ചിക്കാഗോ> പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു.20 പേര്‍ക്ക് പരിക്കേറ്റു. ഒഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മിയാമിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ബോയിംഗ് 767 വിമാനത്തിനാണ് തീപിടിച്ചത്.വിമാനത്തിന്റെ ടയര്‍...