ചെന്നൈ; തമിഴ് സൂപ്പര്‍താരം രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ ഭയന്ന് ശരത്കുമാര്‍. അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് താനാകുമെന്നും സമത്വ മക്കള്‍ കക്ഷിയുടെ നേതാവ് കൂടിയായ ശരത്...
Breaking News
breaking
വാഷിങ്ടന്‍: ചന്ദ്രനില്‍ ഏറ്റവും ഒടുവില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി ജീന്‍ സെര്‍നന്‍ (82) അന്തരിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ട്വിറ്ററിലൂടെയാണ് സെര്‍നന്‍ വിടവാങ്ങിയ വിവരം ലോകത്തെ...
ജഹനാബാദ് : ബീഹാറില്‍ 12 വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിയെ പ്രധാനാധ്യാപകനും മൂന്ന് അധ്യാപകരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബീഹാറിലെ ജെഹനാബാദ് ജില്ലയിലാണ് സംഭംവം. കാക്കോ സെക്കന്‍ഡറി സ്കൂളിന്റെ...
തിരുവനന്തപുരം : ദേശീയപാത വികസനം 45 മീറ്റര്‍ വീതിയില്‍ തന്നെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിറകോട്ടില്ല. റോഡ് വീതി കൂട്ടുമ്ബോള്‍ ചിലര്‍ക്ക് വീടും ജീവിത...
കൊയിലാണ്ടി: വടകര, കൊയിലാണ്ടി സത്‌സംഗമം സമിതിയുടെ ആഭിമുഖ്യത്തിൽ കാശ്യപവേദ റിസർച്ച് ഫൗണ്ടേഷന്റെ കുടുംബസംഗമം നടന്നു.ആചാര്യ ശ്രീ എം. ആർ. രാജേഷ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ. വി....
ന്യൂഡല്‍ഹി: ചൊവ്വാഴ്ച മുതല്‍ എ ടി എമ്മുകളില്‍ നിന്നും ഒരു ദിവസം 10,000 രൂപ വരെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക്. സേവിംങ്സ് അക്കൗണ്ടുകളില്‍ നിന്നും നിലവില്‍ 4,500...
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സെമിനാര്‍ പരമ്പരയുടെ ഉദ്ഘാടനം ജനുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക്...
കര്‍ണാടക: കര്‍ണാടകത്തിലെ തുംക്കൂരില്‍ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം ഇയാളെ...
ആലുവ: ആലുവയില്‍ ബൈക്ക് ഷോറൂമില്‍ തീപ്പിടിത്തം. അപകടത്തില്‍ 20 ബൈക്കുകള്‍ കത്തി നശിച്ചു. ആലുവയിലെ ആര്യഭംഗി എന്ന ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്. പുലര്‍ച്ചെ 4.30നാണ് സംഭവം. ഷോറൂമിനകത്ത് നിന്നും...
തിരുവനന്തപുരം: വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യബസ് പണിമുടക്ക് 24ലേക്കു മാറ്റി. സ്കൂള്‍ കലോല്‍സവം നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. സ്വകാര്യ ബസ് വ്യവസായം സംരംക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍...
