മുണ്ടക്കയം: പുറമ്പോക്ക് ഭൂമി കയ്യേറിയത് സംബന്ധിച്ച് ചര്‍ച്ചയ്ക്കെത്തിയ തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. മുണ്ടക്കയം മണിമലയാറിന് തീരത്ത് ഹാരിസണ്‍ പ്ളാന്റേഷന്‍ ഭൂമി കുറച്ചാളുകള്‍...
Breaking News
breaking
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ ബന്ധു കുത്തിക്കൊന്നു. ശരണ്‍ജിത് സിങ് എന്ന യുവാവാണ് ന്യൂയോര്‍ക്കിലെ വസതിയില്‍വെച്ച് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂണ്‍ 26 ) ബന്ധുവായ ലവ്ദീപ്...
ഭോപ്പാല്‍: വലിയ വിപ്ലവം സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് പദ്ധതി രാജ്യത്ത് ഉൗര്‍ജിതമായി നടപ്പാക്കുന്പോഴും പദ്ധതിക്കു മാറ്റുകുറച്ച് കേന്ദ്ര കൃഷിമന്ത്രിയും ബിജെപി...
മുംബൈ: ഇനി ഇരുന്നൂറു രൂപയുടെ നോട്ടും ഇറങ്ങുന്നു. റിസര്‍ ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നോട്ട് അച്ചടി തുടങ്ങി. നോട്ടു ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ്. പുതിയ...
മനാമ: മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മദാഇന്‍ സാലിഹ് സന്ദര്‍ശനശേഷം മദീനയിലേക്ക് മടങ്ങുമ്പോള്‍ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം....
കൊച്ചി: മെട്രോ നിയമങ്ങള്‍ കാറ്റില്‍ പറത്തി യുഡിഎഫ് നടത്തിയ യാത്രയുടെ സംഘാടകര്‍ക്കെതിരെ ആലുവ പൊലീസ് കേസ് എടുത്തു. കെഎംആര്‍എല്ലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മെട്രോ ആക്‌ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്....
കോഴിക്കോട്: രാജ്യത്ത് തക്കാളി വില കുതിക്കുന്നു. കിലോ ഗ്രാമിന് 50 രൂപ മുതല്‍ 70 രൂപവരെയാണ് രാജ്യത്തെ വിവിധ വിപണികളിലെ വില. കോഴിക്കോട് 50 രൂപ മുതല്‍...
വടക്കഞ്ചേരി: ഗര്‍ഭിണിയായ യുവതിയും ഒന്‍പതു വയസ്സുള്ള മകളും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കിഴക്കഞ്ചേരി സ്വദേശിനി അനിത(30) മകള്‍ ദിയ(9) എന്നിവരാണ് മരിച്ചത്. അനിതയെ തൂങ്ങി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പന്ത്രണ്ടര മണിക്കൂര്‍ അന്വേഷണസംഘം ചോദ്യം ചെയ്തു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ പൊലീസ് ക്ളബ്ബില്‍...
സേലം: തമിഴ്‌നാട്ടിൽ സേലത്ത് ഇന്നുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കൊയിലാണ്ടി സ്വദേശി ബീച്ച് റോഡിൽ അമ്മട്ടിയുടെ മകൻ റാസൽ അലി (22), കൊല്ലം സ്വദേശി...