KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനമായതോടെ ഡ്രൈവിംഗ് അറിയുന്ന വീട്ടുവേലക്കാരികളെ തേടുകയാണ് പലരും. നിലവില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പകുതിയിലധികവും പുരുഷന്മാരായ...

കുറ്റിപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ വെച്ച്‌ വേങ്ങര സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്....

പെരുമ്പാവൂര്‍: വേങ്ങൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. സ്കൂള്‍ ജീവനക്കാരി എല്‍സിയാണ് മരിച്ചത്. വേങ്ങൂര്‍ സാന്തോം പബ്ലിക് സ്കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്....

ദില്ലി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്ബിനി ഒറ്റ വര്‍ഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടില്‍ ഉറച്ചു നില്ക്കുന്നതായി ഓണ്‍ലൈന്‍...

മുംബൈ: ടാറ്റ സണ്‍സിന്റെ സഹോദര സ്ഥാപനമായ ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇതേതുടര്‍ന്ന് അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. മൂന്നു മുതല്‍ ആറുമാസം വരെയുള്ള മുന്‍കൂര്‍...

തിരുവനന്തപുരം:  വിഴിഞ്ഞത്ത് വീണ്ടും തെരുവ്നായ ആക്രമണം. മുക്കോല സ്വദേശി ഒന്നരവയസുകരാന് ഗുരുതര പരുക്കേറ്റു. വീട്ടിനുള്ളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയാണ് നായ കടിച്ചത്. കുഞ്ഞിന്റെ നിലവിളി കേട്ടൊടിയെത്തിയ അമ്മ...

കോഴിക്കോട്:  ബംഗാളികള്‍ക്ക് കേരളത്തില്‍ നിലനില്‍പില്ല, ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ബംഗാളിയെ കൊന്നെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ഇതേതുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച്‌ കൂട്ടത്തോടെ...

ഡല്‍ഹി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഡെല്‍ഹിയില്‍ പടക്കവില്‍പന നടത്തുന്നതിന് നിരോധനമേര്‍പ്പെടുത്തി. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതിയാണ് നിരോധനം ഏര്‍പെടുത്തിയത്. നവംബര്‍ ഒന്ന് വരെയാണ് നിരോധനം. ആഘോഷങ്ങള്‍ക്കിടെയുള്ള പടക്കത്തിന്റെ...

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. അമ്പൂരി കുട്ടമല നെടുമ്പൂരി സിഎസ്‌ഐ പള്ളി വികാരിയായ ദേവരാജനെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ്...

കോട്ടയം:  സാഹിത്യ നിരൂപകനും ചലച്ചിത്ര നിരൂപകനും കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറുമായ ഡോ. വി സി ഹാരിസ് (58) അന്തരിച്ചു. അപകടത്തില്‍ പരിക്കേറ്റ്...