KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

പാലക്കാട്: ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ അറസ്റ്റിലായ 16 പ്രതികളെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഞായറാഴ്ച രാവിലെയാണ് മുഴുവന്‍ പ്രതികളെയും മണ്ണാര്‍ക്കാട്...

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരെഞ്ഞെടുത്തു. തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായായിരുന്നു തെരഞ്ഞെടുപ്പ്. 2015 ല്‍ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളത്തിലാണ്...

മുംബൈ:  ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചനപ്രവാഹം. മരണം തന്നെ ഞെട്ടിച്ചുവെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു . ശ്രീദേവി അഭിനയിച്ച ചിത്രങ്ങളുടെ പേരെടുത്തു പറഞ്ഞാണ് രാഷ്ട്രപതി അനുശോചിച്ചത്. ...

മുംബൈ :  ബോളിവുഡ് താരം ശ്രീദേവി (54 ) അന്തരിച്ചു . ദുബായില്‍ വെച്ച്‌ മോഹിത് മാര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കവെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 250ല്‍ പരം...

കൊയിലാണ്ടി: ദേശീയപാതയോരത്തെ കടയ്ക്ക് തീപിടിച്ചു. കനറാ ബാങ്കിന് എതിർവശം റാണി മെറ്റൽസിലാണ് തീപിടുത്തമുണ്ടായത്. ഉടൻതന്നെ സ്ഥലത്തെത്തിയ കൊയിലാണ്ടി ഫയർഫോഴ്‌സ് തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. ദേശീയപാതയിലെ ഗതാഗതം...

കോട്ടയം: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി സ്വന്തം മകളെ അഞ്ചു വര്‍ഷത്തിലേറെ പീഡിപ്പിച്ചുവന്ന ഡെല്‍ഹി മലയാളി കോട്ടയത്ത് പിടിയിലായി. തിരുനക്കരയില്‍ നിര്‍മ്മിക്കുന്ന വീടിന്റെ പണി നോക്കാനെത്തിയ ഇയാളെ ഡെല്‍ഹി...

തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകത്തില്‍ നിയമനടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പടിക്കലെത്തി പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലീന,...

മുക്കം: മുക്കത്ത് അനധികൃതമായി കടത്തിയ ഒരു ടണ്‍ സ്ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് വയനാട്ടിലേക്ക് അനധികൃത ലോറി മാര്‍ഗ്ഗം കടത്തുകയായിരുന്ന സോഡിയം നൈട്രേറ്റ് മിക്ച്ച​ര്‍...

ഭുവനേശ്വര്‍: വിവാഹ സത്കാരത്തിനിടെ ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ച്‌ നവവരനും മുത്തശിക്കും ദാരുണാന്ത്യം. സ്ഫോടനത്തില്‍ പരിക്കേറ്റ വധു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒഡിഷയിലെ ബോലാങ്കിര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ...

കണ്ണൂര്‍: ഫോണില്‍ സല്ലപിച്ചും ഇടയ്ക്കിടെ ഫേസ്ബുക്കില്‍ നോട്ടിഫിക്കേഷന്‍ നോക്കിയും വണ്ടിയോടിക്കുന്നവര്‍ക്ക് താക്കീതായി കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ മെമ്മോ ഇറങ്ങി. ഇനി വണ്ടിയോടിക്കുന്ന ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യാന്‍...