KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ന്യൂഡല്‍ഹി: സംസ്ഥാനത്തിൻ്റെ വായ്പാ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് എടുക്കാനാകുന്ന വായ്പയില്‍ വലിയ തോതിലാണ് കേന്ദ്രം വെട്ടിക്കുറവ് വരുത്തി പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്. 8000 കോടിയോളം...

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.95 ശതമാനമാണ് വിജയം. കഴിഞ്ഞ...

കൊയിലാണ്ടി: യുവതി രണ്ടരവയസ്സുകാരനെയും കൂട്ടി 20 വയസ്സുകാരനൊപ്പം ഒളിച്ചോടിപോയതായി പരാതി. കൊയിലാണ്ടി നടുവത്തുരിലെ പെരുവശ്ശേരി വീട്ടിൽ താമസിക്കും, വളയം സ്വദേശിനി ആര്യ (24)  രണ്ടര വയസ്സുള്ള മകനെയും...

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ...

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍  രഞ്ജിത്തിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മരുന്നു സംഭരണ കേന്ദ്രത്തില്‍ തീയണക്കാനുള്ള ശ്രമത്തിനിടെ  ജീവന്‍ നഷ്ടപ്പെട്ട ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം...

ന്യൂഡൽഹി: മണിപ്പുരിൽ 72 പേർ കൊല്ലപ്പെട്ട കലാപത്തിന്റെ തീയണയും മുമ്പ് തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്റ്റ്‌ ജില്ലയിൽ അക്രമികൾ വീടുകൾക്ക്‌ തീയിട്ടു. സ്ഥിതി നിയന്ത്രിക്കാന്‍...

കൊയിലാണ്ടി: SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും, 9 എ പ്ലസ് നേടിയവരെയും കൊയിലാണ്ടി Dr. JP`s ക്ലാസ്സസ് ആദരിക്കുന്നു. കൊയിലാണ്ടി താലൂക്കിലെ മുഴുവൻ SSLC...

തിരുവനന്തപുരം : യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ  ജീവനക്കാരെ തടഞ്ഞും അസഭ്യം വിളിച്ചും സംഘർഷം. തുടർന്ന് കന്റോൺമെൻറ് ഗേറ്റിന് മുന്നിൽ സമരക്കാരും പൊലീസും തമ്മിൽ ഉന്തുതള്ളുമുണ്ടായി. വനിതാ...

ന്യൂഡൽഹി: നോട്ട് നിരോധിച്ചത് വിഡ്ഡിത്തമായി: ഇപ്പോൾ രണ്ടായിരവും പിൻവലിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌‌ക്ക്‌ കനത്ത ആഘാതമേൽപ്പിച്ച മോദി സർക്കാരിന്റെ കറൻസി പിൻവലിക്കൽ നടപടിയുടെ തുടർച്ചയായി പുറത്തിറക്കിയ 2000 രൂപ...

കോഴിക്കോട്‌: സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനായി കോഴിക്കോട്‌ ബീച്ചിൽ ഒരുക്കിയ ‘എന്റെ കേരളം’ പ്രദർശന വിപണനമേള വ്യാഴാഴ്‌ച സമാപിക്കും. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ്‌ ഒരാഴ്‌ച...