KOYILANDY DIARY.COM

The Perfect News Portal

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. കൊല്ലം പുള്ളുവനംകണ്ടി ബിജു (49) ഓട്ടോ ഡ്രൈവർ ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയോളമായി യുവാവ് മെഡിക്കൽ കോളജിൽ താവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. അച്ഛൻ: പരേതനായ ഭാസ്കരൻ. അമ്മ: വിലാസിനി. ഭാര്യ: രമ്യ. മക്കൾ: അദ്വൈത്, അഭിരാം. സഹോദരങ്ങൾ: ഷൈജു, ഷൈജ. സംസ്കാരം: കാവുംവട്ടം, തെറ്റിക്കുന്നിലെ വീട്ടുവളപ്പിൽ.
Share news
error: Content is protected !!