KOYILANDY DIARY.COM

The Perfect News Portal

reporter

കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും താനുമായി ബന്ധമുണ്ടെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണ...

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. ദമാമില്‍ നിന്നും നജ്മ ഹജ്ജ് ആന്റ് ഉംറ ഗ്രൂപ്പില്‍...

മേധക് > മഴ പെയ്യിക്കാന്‍ തെലങ്കാനയില്‍ നടത്തിയ യാഗത്തിനിടെ യജ്ഞശാലയ്ക്ക് തീപിടിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ഏഴുകോടി രൂപ ചെലവില്‍ നിര്‍മിച്ച പന്തലിനാണ് തീപിടിച്ചത്. ...

തിരുവനന്തപുരം> എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ സംയുക്ത സമരസമിതി ജനുവരി 26ന് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിക്ക് മുന്നില്‍ ആരംഭിക്കുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന്...

കോഴിക്കോട് >  മാന്‍ഹോളിലകപ്പെട്ട രണ്ട് തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിന് ജില്ലാ മോട്ടോര്‍ ആന്‍ഡ് എന്‍ജിനിയറിങ് വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) ഓട്ടോ കമ്മിറ്റി...

കൊയിലാണ്ടി> ചേമഞ്ചേരി ഈച്ചറോത്ത് നാരായണന്‍ നായര്‍ നിര്യാതനായി. ഭാര്യ: പരേതയായ ശാരദ, മക്കള്‍ : ഗംഗാദേവി(രാജി), മണി, മരുമക്കള്‍: ശശി, പ്രിയ. സഞ്ചയനം ബുധനാഴ്ച.

കൊയിലാണ്ടി> ജില്ലാ കലോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തില്‍ ഗതാഗതം ക്രമീകരിക്കും. ദിവസവും ഇരുന്നൂറോളം പോലീസുകാരെ നഗരത്തില്‍ വിന്യസിക്കും. കലോത്സവ ആവശ്യത്തിന് വരുന്ന വാഹനങ്ങള്‍ കൊല്ലം ചിറയ്ക്ക് സമീപമുളള...

കൊയിലാണ്ടി> കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണശാല കൊയിലാണ്ടി സ്റ്റേഡിയത്തില്‍ പാലുകാച്ചല്‍ കര്‍മ്മത്തോടെ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ പാലുകാച്ചല്‍ ചടങ്ങ് ഉദ്ഘാടനം...

കൊയിലാണ്ടി> കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പബ്ലിസിറ്റി കമ്മറ്റി തയ്യാറാക്കിയ കലോത്സവ പുസ്തകമായ "കലയരങ്ങ്" നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പ്രകാശനം ചെയ്തു. ജി....

കൊയിലണ്ടി> പന്തലായനി ശിവക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വടകര മണിയൂര്‍ നവോദയ സ്‌ക്കൂള്‍ +1 വിദ്യാര്‍ത്ഥി കൊല്ലം ചേരിക്കോണം, കണ്ണനല്ലൂര്‍ ശ്രീദേവി ഭവനത്തില്‍ ദേവക്(16) ആണ്...