KOYILANDY DIARY.COM

The Perfect News Portal

reporter

ഡല്‍ഹി> കാശ്‌മീര്‍  മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സെയ്ദ്(79)അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പനിയും തോണ്ടവേദനയും ബാധിച്ച് ചികില്‍സയിലായിരുന്നു.പിന്നീട് അണുബാധ കൂടുകയായിരുന്നു. ജമ്മു കാശ്‌മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക്...

കൊയിലാണ്ടി> ഗുരുകുലം ബീച്ചില്‍ പുത്തന്‍ കടപ്പുറം ദേവു (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: രതി, ജനാര്‍ദ്ധനന്‍, ദിനേശന്‍. മരുമക്കള്‍: പവിത്രന്‍, മാലിനി, രാധിക.

കൊയിലാണ്ടി> കൊയിലാണ്ടി എളാട്ടേരി കുന്നത്ത് നാരായണന്‍ (62) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: സ്മിത, സ്മിജ, ബവിത, അശ്വതി. മരുമക്കള്‍ : രാജു (വളാഞ്ചേരി), സജീവ് (നന്‍മണ്ട),...

കൊയിലാണ്ടി : ഗവ: കോളേജ് ഹിന്ദി ഗസറ്റ് ലക്ച്ചററെ നിയമിക്കുന്നു. അഭിമുഖം ജനുവരി 11ന് 11 മണിക്ക്. അഭിമുഖത്തില്‍ പങ്കെടുക്കേണ്ടവര്‍ കോഴിക്കോട് കോളേജ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍...

കൊയിലാണ്ടി : താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. രണ്ടായിരത്തോളം പേര്‍ ദിനംപ്രതി ചികിത്സതേടിയെത്തുന്ന ആശുപത്രിയില്‍ 5 നില കെട്ടിടം പണിപൂര്‍ത്തിയായി വരികയാണ്....

പമ്പ:  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന പമ്പാസംഗമം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 4 മണിക്ക് പമ്പാരാമമൂര്‍ത്തി മണ്ഡപത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാവും പമ്പാസംഗമം ഉദ്ഘാടനം ചെയ്യുക....

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിന്റെ അന്തിമ വാദം ഇന്ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങും. ഏതാനും ചില രേഖകള്‍ കൂടി പരിശോധിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചതിനെ...

വാഷിംഗ്ടണ്‍> തോക്ക് ഉപയോഗം നിയന്ത്രിക്കാനുള്ള പുതിയ നിയമം ഉടന്‍ നടപ്പില്‍ വരുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകളും അക്രമസംഭവങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ...

ടോക്കിയോ > ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ. സാധാരണ ആണുബോംബിനേക്കാള്‍ ശക്തികൂടിയതാണ് ഹൈഡ്രജന്‍ ബോംബ്. ഇന്നു രാവിലെയാണ് പരീക്ഷണം നടത്തിയത്. അമേരിക്കയ്ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമാണ്...