KOYILANDY DIARY

The Perfect News Portal

reporter

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7...

കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂർതെരു വാളിയിൽ വിനോദിന്റെ മകൾ നീലാഞ്ജന (12) നിര്യാതയായി. നമ്പ്രത്ത്കര യു.പി. സ്‌കൂൾ 7-ാം ക്ലാസ് വിദ്യാർഥിനിയാണ് 'അമ്മ: ബീന.

കൊയിലാണ്ടി: പാർലമെൻ്റിൻ്റെ ശൈത്യകാല സമ്മേളനത്തിൽ പരിഗണിക്കാനെടുക്കുന്ന 2021 വൈദ്യുതി ഭേദഗതി തൊഴിലാളി-ജനവിരുദ്ധ ബിൽ പിൻവലിക്കുക എന്ന ആവശ്യമുയർത്തി കൊയിലാണ്ടിയിൽ NCCOEEE നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി....

കൊയിലാണ്ടി: കെ എസ്.ടി.എ കൊയിലാണ്ടി ഉപജില്ല മുപ്പത്തിയൊന്നാം സമ്മേളനം വി. സിദ്ദിഖ് മാസ്റ്റർ നഗറിൽ (ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി) നടന്നു. സംസ്ഥാന എക്സി അംഗം വി. പി രാജീവൻ സമ്മേളനം ഉദ്ഘാടനം...

കൊയിലാണ്ടി: രാജ്യസഭ എം.പി. മാരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ CITU ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൻ പ്രതിഷേധ പ്രകടനം നടത്തി. ClTU എരിയാ സെക്രട്ടറി എം.പി. ഷാജി സംസാരിച്ചു....

കൊയിലാണ്ടി: ഇന്ധന വിലവർധനവിനെതിരെ സിപിഐ (എം) നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ധർണ്ണ...

കൊയിലാണ്ടി: നെല്ല്യാടി പാല്തതിന് സമീപമുള്ള പലചരക്ക് കടയിൽ നിരോധിത പുകയില ഉൽപ്പന്നം പിടികൂടി. കോഴിക്കോട് റൂറൽ ജില്ലാ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. യും ജനമൈത്രി ജില്ലാ നോഡൽ...

കോഴിക്കോട്: വയോധികന്‍റെ മൃതദേഹം വീടിനരികെ റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോഴിക്കോട്​ കാളാണ്ടിതാഴം സ്വദേശി ജസ്റ്റിന്‍ ജേക്കബിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍,...

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മാസം 5,000 രൂപവരെ പെന്‍ഷന്‍ നല്‍കാനുള്ള കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും. കര്‍ഷക രജിസ്ട്രേഷനായി പ്രത്യേകം തയ്യാറാക്കിയ...

പയ്യോളി: പുഴയോര നിവാസികൾ പ്രകടനം നടത്തി. തീരദേശ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുഴയോര നിവാസികൾ റോഡിനുവേണ്ടി പ്രകടനം നടത്തി. നിരവധി പേർ പങ്കെടുത്തു. കൊളാവി രാജൻ, കെ.ടി....