KOYILANDY DIARY

The Perfect News Portal

രാജ്യസഭ എം.പി.മാരുടെ സസ്പെൻഷൻ കൊയിലാണ്ടിയിൽ CITU പ്രതിഷേധം

കൊയിലാണ്ടി: രാജ്യസഭ എം.പി. മാരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ CITU ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൻ പ്രതിഷേധ പ്രകടനം നടത്തി. ClTU എരിയാ സെക്രട്ടറി എം.പി. ഷാജി സംസാരിച്ചു. യു. കെ. പവിത്രൻ, സുനിലേശൻ, തേജ ചന്ദ്രൻ, ടി.കെ ജോഷി, സുരേന്ദ്രൻ, പി.കെ. സുധീഷ്, പി.വി. മമ്മദ് എന്നിവർ നേതൃത്വം നല്കി. 

Leave a Reply

Your email address will not be published. Required fields are marked *