കൊയിലാണ്ടി: പന്തലായനി പാറളത്ത് ബിജു (42) നിര്യാതനായി, പിതാവ്: പ്രഭാകരൻ നായർ. അമ്മ രാജലക്ഷ്മി, സഹോദരൻ: ബൈജു, സഞ്ചയനം: തിങ്കളാഴ്ച.
koyilandydiary
കൊയിലാണ്ടി: 60 വയസു കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വെങ്ങളം പാലിയക്കണ്ടി ശിവദാസൻ നഗറിൽ ചേർന്ന...
കൊയിലാണ്ടി: മത്സ്യ തൊഴിലാളി സമ്മേളനം വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു. മെയ് 6, 7, 8 തീയ്യതികളിൽ കോഴിക്കോട് നടക്കുന്ന കേരള സംസ്ഥാന മത്സ്യ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.)...
കൊയിലാണ്ടി: മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു. ഗവൺമെന്റ് ഫിഷറീസ് യു.പി.സ്കൂളിന് മുൻ പ്രധാനാധ്യാപകൻ കെ രാജൻ സമർപ്പിച്ച മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ കൊയിലാണ്ടി...
കൊയിലാണ്ടി: അധ്യാപകന് സസ്പെൻഷൻ പ്രതിഷേധവുമായി കെ.എസ്.ടി.എ. അരിക്കുളം എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ ഡി.ആർ ഷിംജിത്തിനെതിരെയുളള സസ്പെൻഷൻ നടപടി മാനേജർ പിൻവലിക്കാത്തതിനെ തുടർന്ന് കെ.എസ്.ടി.എ കൊയിലാണ്ടി അരിക്കുളത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു....
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഏഴുകുടിക്കൽ ഗവ. പ്രൈമറി സ്കൂളിൽ സജ്ജീകരിച്ച സ്മാർട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവഹിച്ചു. വിദ്യാഭ്യാസ...
കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഒന്നാം ചരമ വാർഷിക പരിപാടികൾ ഏപ്രിൽ 2 ന് സമാപിക്കും. ഏപ്രിൽ 1, 2 തിയ്യതികളിൽ നടക്കുന്ന പരിപാടികളോടെ...
കൊയിലാണ്ടി: ആർഷ വിദ്യാപീഠം വേദ ഗുരുകുലത്തിൻ്റെ തറക്കല്ലിടൽ കർമ്മം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിച്ചു. കഴിഞ്ഞ 14 വർഷമായി വേദ പഠനത്തിനായി പ്രവർത്തിക്കുന്ന...
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന 'അഴക്' പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സമസ്ത മേഖലകളിലും സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കി ശുദ്ധമായ വായുവും, ജലവും, സ്വച്ഛന്ദമായ...
കൊയിലാണ്ടി: ദേശീയ പാതയിൽ ഇന്ന് വൈകീട്ട് ഗതാഗത നിയന്ത്രണം. കോരപ്പുഴ മുതൽ ചേമഞ്ചേരി വരെ ഇന്ന് വൈകീട്ട് 4 മണി മുതൽ ഒരു മണിക്കൂർ ഗതാഗത നിയന്ത്രണമുണ്ടാകും....