കൊയിലാണ്ടി: കൊയിലാണ്ടി മൃഗാശുപത്രിയില് നിന്ന് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ചാത്തമംഗലം റീജിയണൽ കോഴിവളർത്തു കേന്ദ്രത്തിൽ വിരിയിച്ചു അംഗീകൃത എഗ്ഗർ നഴ്സറിയിൽ വളർത്തിയ...
koyilandydiary
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 18 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിദന്ത രോഗംസ്ത്രീ രോഗംചെസ്റ്റ്ഇ.എൻ.ടികുട്ടികൾ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ മുഹമ്മദ് 7.30 am to 7.30 pm ഡോ....
പയ്യോളി: ഗ്രാമീണ മേഖലയിലെയും തീരദേശ മേഖലയിലെയും സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം. നൂറു ശതമാനം...
കൊയിലാണ്ടി: പവർക്കട്ടിനെതിരെ കൊയിലാണ്ടി കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലേക്ക് വ്യാപാരികൾ മാർച്ച് നടത്തും. വർഷങ്ങളോളമായി വൈദ്യുതികട്ട് തുടർക്കഥയാവുന്ന കൊയിലാണ്ടിയിൽ പൊതുസമൂഹവും വ്യാപാരികളും ഏറെ പ്രയാസത്തിലാണ്. ദിനംപ്രതി വൈദ്യുതി നിലക്കുമ്പോൾ...
കൊയിലാണ്ടി നഗരസഭയിൽ മുഴുവൻ അംഗൻവാടികളിലും ക്രാഡിൽ മെനുവിന് (പുതുക്കിയ ഭക്ഷണ ക്രമം) തുടക്കമായി. അങ്കണവാടികളെ കുഞ്ഞുങ്ങളുടെ രണ്ടാം വീടാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് പദ്ധതി. ഒപ്പം ഊർജിത വളർച്ച...
ജീവനക്കാരിയെ പിരിച്ചുവിട്ടു.. കൊയിലാണ്ടി: ഡോക്ടറെ അന്വേഷിച്ച് താലൂക്കാശുപത്രി ഫോണിൽ വിളിച്ച രോഗിയോട് മോശമായി സംസാരിച്ച താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് ഒഴിവാക്കി. ഇന്ന് ചേർന്ന അടിയന്തര ഹോസ്പിറ്റൽ...
കൊച്ചി: ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ അശ്ലീല വീഡിയോ നിർമ്മിക്കാന്‍ പ്രേരിപ്പിച്ചുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അശ്ലീല...
കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി ടീച്ചര്‍. അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ശ്രീമതി ടീച്ചര്‍ ആവശ്യപ്പെട്ടു....
പട്‌ന: സൈന്യത്തിലേക്ക് താൽക്കാലിക റിക്രൂട്ട്‌മെന്റിന് വഴിയൊരുക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ പ്രായപരിധി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനം. പ്രായപരിധി 21 വയസില്‍ നിന്ന് 23 ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു....