KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്‌: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജൂലൈ 23ന് കെ.എസ്‌.ടി.എ സംഘടിപ്പിക്കുന്ന ഡി.ഡി.ഇ ഓഫീസ്‌ മാർച്ചിൽ നാലായിരം പേരെ പങ്കെടുപ്പിക്കാൻ ജില്ലാ പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു.  കൺവൻഷൻ സംസ്ഥാന പ്രസിഡന്റ്‌ ഡി...

തിരുവനന്തപുരം: സാമൂഹിക പ്രവർത്തക ടീസ്‌ത‌ സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്ത സംഭവത്തിലെ കോൺഗ്രസിന്റെ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് യാതൊരു വിധ പ്രതിഷേധവും...

കൊയിലാണ്ടി: നഗരസഭയിലെ നവീകരിച്ച ജനസേവന കേന്ദ്രത്തിന്റെ ഉത്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി സുധ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ അധ്യക്ഷത വഹിച്ചു. നവീകരിച്ച കേന്ദ്രത്തിൽ നികുതി അടക്കൽ,...

എഴുത്തുകാരനും മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായർ രാത്രി 10.45 നായിരുന്നു അന്ത്യം. പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി അദ്ധേഹം...

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തുകയും പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം വിളി ആരംഭിക്കുകയും...

കൊയിലാണ്ടി: പെരുവട്ടൂർ കൊളപ്പള്ളി രവീന്ദ്രൻ (67) നിര്യാതയായി. പരേതരായ രാമൻകുട്ടിയുടേയും മാധവിയുടേയും മകനാണ്. ഭാര്യ: സാവിത്രി. മക്കൾ: രഞ്ജിത്, രജിത. മരുമകൻ : സതീശൻ, സഹോരൻ: സഹദേവൻ,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 27 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ (7.30 am to 7.30pm)ഡോ. ഷാനിബ (9.00 am...

കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല സമ്മേളനം പന്തലായനി ഈസ്റ്റിൽ വെച്ച് നടന്നു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. പുതിയ മേഖലാ ഭാരവാഹികളായി...

കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ ശോചനീയാവസ്ഥയിൽ കോൺഗ്രസ് ധർണ നടത്തി. ആശു പത്രിയിൽ ആവശ്യമായ നിയമനങ്ങൾ നടത്തണമെന്നും, ഫീവർ ക്ലീനിംങ്ങ് തുടങ്ങണമെന്നും ഉൾപ്പെടുള്ള ആവശ്യങ്ങളിൽ സർക്കാർ ഉടനടി നടപടി സ്വീകരിക്കമമെന്നും...

ചേമഞ്ചേരി: ഡോ അബൂബക്കർ കാപ്പാടിന്റെ സോജാ രാജകുമാരി എന്ന കഥാസമാഹാരം പുസ്തക പ്രകാശനം പൂക്കാട് എഫ് എഫ് ഹാളിൽ പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി കഥാകൃത്തിന്റെ...